ലെനിൻ നമ്മുടെ ഗുരുനാഥൻ- ജെ.വി. സ്റ്റാലിൻ
Lenin Nammude Gurunadhan-J.V. Stalin
- Year
- 1955
- Pages
- 86
- Language
- Malayalam
- Views
- 51
- Downloads
- 2
The reader could not be loaded. Please use the download links above.
About this document
മഹാനായ ലെനിനെക്കുറിച്ച് സ്റ്റാലിൻ എഴുതിയ ലേഖനങ്ങളിൽനിന്നും നടത്തിയ പ്രസംഗങ്ങളിൽനിന്നും കൂടുതൽ പ്രധാന്യമുള്ളവ ഈ പുസ്തകത്തിൽ തർജ്ജിമ ചെയ്തു ഉൾപ്പെടുത്തിയിരിക്കുന്നു. ജെ.വി. സ്റ്റാലിൻ എഴുതിയ ഈ പുസ്തകം ലെനിൻ്റെ ആശയങ്ങളെയും ലെനിനിസത്തെയും സ്റ്റാലിൻ്റെ വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്ന ഒന്നാണ്. ലെനിൻ്റെ മാർക്സിസ്റ്റ് സിദ്ധാന്തങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, പ്രത്യേകിച്ച് സാമ്രാജ്യത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വിശകലനം, സോഷ്യലിസ്റ്റ് വിപ്ലവത്തിൻ്റെ സാധ്യതകൾ എന്നിവ ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു. മാർക്സിൻ്റെ കാലശേഷം ലോകത്തുണ്ടായ രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റങ്ങളെ ലെനിൻ എങ്ങനെ വിലയിരുത്തി എന്നും, തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങളെ ലെനിൻ എങ്ങനെ നയിച്ചു എന്നും സ്റ്റാലിൻ ഇതിൽ പ്രതിപാദിക്കുന്നു. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ലെനിനിസത്തിൻ്റെ പ്രാധാന്യം എത്രത്തോളമാണെന്ന് ഈ പുസ്തകം ഊന്നിപ്പറയുന്നു. ഐക്യമുന്നണി രൂപീകരിക്കുന്നതിൻ്റെ പ്രാധാന്യം, സാമ്രാജ്യത്വത്തിനും നാടുവാഴി മേധാവിത്വത്തിനുമെതിരായ പോരാട്ടത്തിൽ തൊഴിലാളി വർഗ്ഗത്തിൻ്റെ പങ്ക് എന്നിവയും ഇതിൽ ചർച്ചചെയ്യപ്പെടുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പഠിക്കാനും പ്രചരിപ്പിക്കാനും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ഇപ്പോഴും ഒരു പ്രധാന റഫറൻസാണ് ഈ പുസ്തകം .
Release notes
1955 – ൽ പ്രസിദ്ധീകരിച്ച, ജെ.വി. സ്റ്റാലിൻ എഴുതിയ ലെനിൻ നമ്മുടെ ഗുരുനാഥൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് സി. ഉണ്ണിരാജ ആണ്.
1955 - ലെനിൻ നമ്മുടെ ഗുരുനാഥൻ- ജെ.വി. സ്റ്റാലിൻ
മഹാനായ ലെനിനെക്കുറിച്ച് സ്റ്റാലിൻ എഴുതിയ ലേഖനങ്ങളിൽനിന്നും നടത്തിയ പ്രസംഗങ്ങളിൽനിന്നും കൂടുതൽ പ്രധാന്യമുള്ളവ ഈ പുസ്തകത്തിൽ തർജ്ജിമ ചെയ്തു ഉൾപ്പെടുത്തിയിരിക്കുന്നു. ജെ.വി. സ്റ്റാലിൻ എഴുതിയ ഈ പുസ്തകം ലെനിൻ്റെ ആശയങ്ങളെയും ലെനിനിസത്തെയും സ്റ്റാലിൻ്റെ വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്ന ഒന്നാണ്. ലെനിൻ്റെ മാർക്സിസ്റ്റ് സിദ്ധാന്തങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, പ്രത്യേകിച്ച് സാമ്രാജ്യത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വിശകലനം, സോഷ്യലിസ്റ്റ് വിപ്ലവത്തിൻ്റെ സാധ്യതകൾ എന്നിവ ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു. മാർക്സിൻ്റെ കാലശേഷം ലോകത്തുണ്ടായ രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റങ്ങളെ ലെനിൻ എങ്ങനെ വിലയിരുത്തി എന്നും, തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങളെ ലെനിൻ എങ്ങനെ നയിച്ചു എന്നും സ്റ്റാലിൻ ഇതിൽ പ്രതിപാദിക്കുന്നു. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ലെനിനിസത്തിൻ്റെ പ്രാധാന്യം എത്രത്തോളമാണെന്ന് ഈ പുസ്തകം ഊന്നിപ്പറയുന്നു. ഐക്യമുന്നണി രൂപീകരിക്കുന്നതിൻ്റെ പ്രാധാന്യം, സാമ്രാജ്യത്വത്തിനും നാടുവാഴി മേധാവിത്വത്തിനുമെതിരായ പോരാട്ടത്തിൽ തൊഴിലാളി വർഗ്ഗത്തിൻ്റെ പങ്ക് എന്നിവയും ഇതിൽ ചർച്ചചെയ്യപ്പെടുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പഠിക്കാനും പ്രചരിപ്പിക്കാനും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ഇപ്പോഴും ഒരു പ്രധാന റഫറൻസാണ് ഈ പുസ്തകം .
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
People
-
ജെ.വി. സ്റ്റാലിൻ J.V. Stalin Author
-
സി. ഉണ്ണിരാജ C. Unniraja Translator
Subjects
Cite this document
ജെ.വി. സ്റ്റാലിൻ. ലെനിൻ നമ്മുടെ ഗുരുനാഥൻ- ജെ.വി. സ്റ്റാലിൻ. 1955. Granthappura. Accessed November 22, 2026. https://gpura.org/items/1955-lenin-nammude-gurunadhan-stalin/.
ജെ.വി. സ്റ്റാലിൻ. ലെനിൻ നമ്മുടെ ഗുരുനാഥൻ- ജെ.വി. സ്റ്റാലിൻ. 1955, Granthappura, gpura.org/items/1955-lenin-nammude-gurunadhan-stalin/. Accessed 22 Nov. 2026.
ജെ.വി. സ്റ്റാലിൻ. (1955). ലെനിൻ നമ്മുടെ ഗുരുനാഥൻ- ജെ.വി. സ്റ്റാലിൻ. Granthappura. https://gpura.org/items/1955-lenin-nammude-gurunadhan-stalin/
ജെ.വി. സ്റ്റാലിൻ (1955) ലെനിൻ നമ്മുടെ ഗുരുനാഥൻ- ജെ.വി. സ്റ്റാലിൻ. Granthappura. Available at: https://gpura.org/items/1955-lenin-nammude-gurunadhan-stalin/ (Accessed: 22 November 2026).
BibTeX
@misc{gpura16301,
author = {{ജെ.വി. സ്റ്റാലിൻ}},
title = {{ലെനിൻ നമ്മുടെ ഗുരുനാഥൻ- ജെ.വി. സ്റ്റാലിൻ}},
year = {1955},
howpublished = {Granthappura},
url = {https://gpura.org/items/1955-lenin-nammude-gurunadhan-stalin/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)