Cover of അധ്യാത്മദീപം - ക.നി.മൂ.സ. മിഖായേൽ കത്തനാർ

അധ്യാത്മദീപം - ക.നി.മൂ.സ. മിഖായേൽ കത്തനാർ

Adhyathmadeepam - Ka.Ni.Mu.Sa. Michael Kathanar

Year
1955
Pages
271
Language
Malayalam
Views
27
Downloads
0

About this document

അദ്ധ്യാത്മികതയിലേക്കുള്ള ആമുഖമായി കണക്കാക്കാൻ കഴിയുന്ന ഗ്രന്ഥമാണ് ഇത്. ജ്ഞാനത്തിൻ്റെ വിഭാഗങ്ങളിലൂടെ കടന്നുചെന്ന് ദൈവം എന്ന സങ്കല്പവും ആ സങ്കല്പത്തിൻ്റെ അടിത്തറയും ഈ പുസ്തകത്തിൽ വിവരിക്കുന്നു. ക്രമപ്പെടുത്തിയ തത്വങ്ങളുടെ അടിസ്ഥാനത്തിൽ ദൈവത്തെക്കുറിച്ചുള്ള വിശദമായ പഠനം ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. ദൈവത്തെ സൂചിപ്പിക്കുന്ന വ്യത്യസ്ത പദങ്ങളുടെ നിർവചനവും അതോടൊപ്പം ദൈവം എന്ന സങ്കൽപ്പവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഇതര ഘടകങ്ങൾക്കുള്ള വിശദീകരണവും ഈ പുസ്തകത്തിൽ വിശദമാക്കുന്നു.

People

Subjects


Cite this document

ക.നി.മൂ.സ. മിഖായേൽ കത്തനാർ. അധ്യാത്മദീപം - ക.നി.മൂ.സ. മിഖായേൽ കത്തനാർ. 1955. Granthappura. Accessed November 22, 2026. https://gpura.org/items/1955-adhyathmadeepam-v2/.

ക.നി.മൂ.സ. മിഖായേൽ കത്തനാർ. അധ്യാത്മദീപം - ക.നി.മൂ.സ. മിഖായേൽ കത്തനാർ. 1955, Granthappura, gpura.org/items/1955-adhyathmadeepam-v2/. Accessed 22 Nov. 2026.

ക.നി.മൂ.സ. മിഖായേൽ കത്തനാർ. (1955). അധ്യാത്മദീപം - ക.നി.മൂ.സ. മിഖായേൽ കത്തനാർ. Granthappura. https://gpura.org/items/1955-adhyathmadeepam-v2/

ക.നി.മൂ.സ. മിഖായേൽ കത്തനാർ (1955) അധ്യാത്മദീപം - ക.നി.മൂ.സ. മിഖായേൽ കത്തനാർ. Granthappura. Available at: https://gpura.org/items/1955-adhyathmadeepam-v2/ (Accessed: 22 November 2026).

BibTeX

@misc{gpura18280,
  author = {{ക.നി.മൂ.സ. മിഖായേൽ കത്തനാർ}},
  title = {{അധ്യാത്മദീപം - ക.നി.മൂ.സ. മിഖായേൽ കത്തനാർ}},
  year = {1955},
  howpublished = {Granthappura},
  url = {https://gpura.org/items/1955-adhyathmadeepam-v2/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.