ജൂൺ 22 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 27 ലക്കം 344
Malayalarajyam Weekly - 1955 June 22
- Year
- 1955
- Pages
- 40
- Language
- Malayalam
- Views
- 22
- Downloads
- 1
About this document
പശ്ചിമ ജർമ്മനിയുടെ സാമ്പത്തിക മുന്നേറ്റം, ബദരി ആശ്രമത്തിലെ ജഗത് ഗുരു ശങ്കരാചാര്യ ബ്രഹ്മാനന്ദ സരസ്വതി, മത്സ്യങ്ങളുടെ ജീവിത വൈചിത്ര്യങ്ങൾ, പ്രയാഗ (ഒരു വിശദീകരണം), രണ്ടെണ്ണത്തിനെ കൊന്ന രാക്ഷസി (ചെറുകഥ), പാഠകം, ചിത്രകാരനും കലാസംവിധായകനുമായ വി ഡി ഗോവിന്ദരാജ്, പേപിടിച്ച മനുഷ്യർ (ചെറുകഥ), ഹേ നാദരൂപിണീ, നീ നിഖിലവും (ശാസ്ത്ര പംക്തി), താൻസെൻ
Release notes
1955 ജൂൺ 22 തീയതിയിൽ പുറത്തിറങ്ങിയ മലയാളരാജ്യം ആഴ്ചപ്പതിപ്പിൻ്റെ (പുസ്തകം 27 ലക്കം 344) സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
മലയാളരാജ്യം പ്രസിദ്ധീകരണങ്ങളെ സംബന്ധിച്ച പൊതു വിവരത്തിനു ഈ പോസ്റ്റ് കാണുക. ബൈൻഡ് ചെയ്ത രൂപത്തിൽ ലഭ്യമായ ഈ ലക്കങ്ങളിൽ, പേജുകളുടെ അരിക് കൂട്ടി മുറിച്ചിരിക്കുന്നതിനാൽ ചില പേജുകളിൽ (കവർ പേജടക്കം) ഉള്ളടക്കം ചെറുതായി മുറിഞ്ഞു, അല്ലെങ്കിൽ ബ്ലാങ്ക് സ്പെയിസ് വളരെ കുറവാണ് എന്ന പ്രശ്നം സ്കാനുകളിൽ ശ്രദ്ധിക്കുമല്ലോ.
കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
Subjects
Cite this document
ജൂൺ 22 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 27 ലക്കം 344. 1955. Granthappura. Accessed November 22, 2026. https://gpura.org/items/1955-06-jun-22-malayalarajyam-weekly/.
ജൂൺ 22 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 27 ലക്കം 344. 1955, Granthappura, gpura.org/items/1955-06-jun-22-malayalarajyam-weekly/. Accessed 22 Nov. 2026.
ജൂൺ 22 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 27 ലക്കം 344. (1955). Granthappura. https://gpura.org/items/1955-06-jun-22-malayalarajyam-weekly/
ജൂൺ 22 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 27 ലക്കം 344 (1955). Granthappura. Available at: https://gpura.org/items/1955-06-jun-22-malayalarajyam-weekly/ (Accessed: 22 November 2026).
BibTeX
@misc{gpura15160,
title = {{ജൂൺ 22 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 27 ലക്കം 344}},
year = {1955},
howpublished = {Granthappura},
url = {https://gpura.org/items/1955-06-jun-22-malayalarajyam-weekly/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)