പൂവും കായും - സി കെ .മറ്റം
Poovum Kaayum - C.K. Mattam
- Year
- 1952
- Pages
- 148
- Language
- Malayalam
- Views
- 31
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1952 ൽ പ്രസിദ്ധീകരിച്ച, സി കെ . മറ്റം രചിച്ച പൂവും കായും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
പ്രശസ്ത സാഹിത്യകാരനും ,മലയാളഭാഷയിൽ കറകളഞ്ഞ ,അനവധി ഉത്തമഗ്രന്ഥങ്ങളുടെ കർത്താവും ,വിശ്വ സാഹിത്യ സാംഘടനയുടെ ഭാരത പ്രതിനിധി എന്നീ നിലകളിൽ പ്രഖ്യാതനുമായ ഫാദർ മറ്റത്തിൻ്റെ പൂവുംകായുമെന്ന ഈ പുസ്തകത്തിൽ ഒന്നാമത്തെതു കൈരളിയുടെ അക്ഷരമാല എന്ന ഉപന്യാസമാണ്.കൂടാതെ കേരളത്തിലെ നൃത്യ കലകളേക്കുറിച്ചും,കേരളീയ സംസ്കൃത സാഹിത്യ ചരിത്രത്തെക്കുറിച്ചും ഈ പുസ്തകത്തിൽ അദ്ദേഹം പ്രതിപാദിക്കുന്നു.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
People
-
സി.കെ. മറ്റം C.K. Mattom Author
Subjects
Cite this document
സി.കെ. മറ്റം. പൂവും കായും - സി കെ .മറ്റം. 1952. Granthappura. Accessed November 22, 2026. https://gpura.org/items/1952-poovum-kayum-c-k-mattom/.
സി.കെ. മറ്റം. പൂവും കായും - സി കെ .മറ്റം. 1952, Granthappura, gpura.org/items/1952-poovum-kayum-c-k-mattom/. Accessed 22 Nov. 2026.
സി.കെ. മറ്റം. (1952). പൂവും കായും - സി കെ .മറ്റം. Granthappura. https://gpura.org/items/1952-poovum-kayum-c-k-mattom/
സി.കെ. മറ്റം (1952) പൂവും കായും - സി കെ .മറ്റം. Granthappura. Available at: https://gpura.org/items/1952-poovum-kayum-c-k-mattom/ (Accessed: 22 November 2026).
BibTeX
@misc{gpura15797,
author = {{സി.കെ. മറ്റം}},
title = {{പൂവും കായും - സി കെ .മറ്റം}},
year = {1952},
howpublished = {Granthappura},
url = {https://gpura.org/items/1952-poovum-kayum-c-k-mattom/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)