Cover of മണ്ണും മനുഷ്യനും - എം. ഇലിൻ

മണ്ണും മനുഷ്യനും - എം. ഇലിൻ

Mannum Manushyanum - M. Ilin

Year
1952
Pages
50
Language
Malayalam
Views
71
Downloads
0

About this document

മണ്ണും മനുഷ്യനും തമ്മിലുള്ള സവിശേഷ ബന്ധം വിശദമാക്കുന്ന പുസ്തകമാണിത്. പ്രകൃതിയും മനുഷ്യനും പരസ്പരം ആശ്രയിച്ചാണ് കഴിയുന്നത്. എങ്കിലും മനുഷ്യൻ പ്രകൃതിയെ അവന് അനുകൂലമായ രീതിയിൽ പാകപ്പെടുത്താൻ ശ്രമിക്കുന്നു. അത് പലപ്പോഴും ദോഷവശങ്ങൾക്ക് കാരണമായിത്തീരുന്നു. ജനസംഖ്യ പോലെയുള്ള വൻ ഭീഷണിയെ കുറിച്ചും ഈ പുസ്തകത്തിൽ പരാമർശിക്കുന്നു. അതുപോലെതന്നെ മുതലാളിത്ത വ്യവസ്ഥിതിയുടെ ദോഷവശങ്ങളും ഈ പുസ്തകത്തിൽ വിവരിക്കുന്നു.

Release notes

1952 – ൽ പ്രസിദ്ധീകരിച്ച, എം. ഇലിൻ രചിച്ച മണ്ണും മനുഷ്യനും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മണ്ണും മനുഷ്യനും തമ്മിലുള്ള സവിശേഷ ബന്ധം വിശദമാക്കുന്ന പുസ്തകമാണിത്. പ്രകൃതിയും മനുഷ്യനും പരസ്പരം ആശ്രയിച്ചാണ് കഴിയുന്നത്. എങ്കിലും മനുഷ്യൻ പ്രകൃതിയെ അവന് അനുകൂലമായ രീതിയിൽ പാകപ്പെടുത്താൻ ശ്രമിക്കുന്നു. അത് പലപ്പോഴും ദോഷവശങ്ങൾക്ക് കാരണമായിത്തീരുന്നു. ജനസംഖ്യ പോലെയുള്ള വൻ ഭീഷണിയെ കുറിച്ചും ഈ പുസ്തകത്തിൽ പരാമർശിക്കുന്നു. അതുപോലെതന്നെ മുതലാളിത്ത വ്യവസ്ഥിതിയുടെ ദോഷവശങ്ങളും ഈ പുസ്തകത്തിൽ വിവരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

എം. ഇലിൻ. മണ്ണും മനുഷ്യനും - എം. ഇലിൻ. 1952. Granthappura. Accessed November 22, 2026. https://gpura.org/items/1952-mannum-manushyanum/.

എം. ഇലിൻ. മണ്ണും മനുഷ്യനും - എം. ഇലിൻ. 1952, Granthappura, gpura.org/items/1952-mannum-manushyanum/. Accessed 22 Nov. 2026.

എം. ഇലിൻ. (1952). മണ്ണും മനുഷ്യനും - എം. ഇലിൻ. Granthappura. https://gpura.org/items/1952-mannum-manushyanum/

എം. ഇലിൻ (1952) മണ്ണും മനുഷ്യനും - എം. ഇലിൻ. Granthappura. Available at: https://gpura.org/items/1952-mannum-manushyanum/ (Accessed: 22 November 2026).

BibTeX

@misc{gpura19072,
  author = {{എം. ഇലിൻ}},
  title = {{മണ്ണും മനുഷ്യനും - എം. ഇലിൻ}},
  year = {1952},
  howpublished = {Granthappura},
  url = {https://gpura.org/items/1952-mannum-manushyanum/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.