ക്രൈസ്തവ രക്തസാക്ഷികൾ
kraistava Raktasākṣikaḷ
- Year
- 1951
- Pages
- 187
- Language
- Malayalam
- Views
- 39
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
രക്തസാക്ഷികളുടെ രക്തം ക്രൈസ്തവസഭയുടെ അസ്ഥിവാരമത്രെ.ഇപ്രകാരം വിശ്വസത്തിനുവേണ്ടി തങ്ങളുടെ ജീവനെ ബലി അർപ്പിച്ചിട്ടുള്ള വിശ്വാസവീരന്മാരുടെ രക്തസാക്ഷിമരണം ജീവിക്കുന്ന വിശ്വാസികൾക്ക് തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തിൽ ധൈര്യവും പ്രോൽസാഹനവും നൽകുന്നതാണെന്നും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.ഏതാനും ക്രൈസ്തവ രക്തസാക്ഷികളുടെ ജീവചരിത്രങ്ങളെ സംക്ഷേപിച്ച് എഴുതിയിട്ടുള്ള ഈ ചെറുഗ്രന്ഥം ആധുനികലോകത്തെ വിശ്വാസികൾ വായിച്ചു ഗ്രഹിക്കേണ്ടതു തന്നെയാണ്.
Release notes
1951-ൽ പ്രസിദ്ധീകരിച്ച ക്രൈസ്തവ രക്തസാക്ഷികൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1951-ക്രൈസ്തവ രക്തസാക്ഷികൾരക്തസാക്ഷികളുടെ രക്തം ക്രൈസ്തവസഭയുടെ അസ്ഥിവാരമത്രെ.ഇപ്രകാരം വിശ്വസത്തിനുവേണ്ടി തങ്ങളുടെ ജീവനെ ബലി അർപ്പിച്ചിട്ടുള്ള വിശ്വാസവീരന്മാരുടെ രക്തസാക്ഷിമരണം ജീവിക്കുന്ന വിശ്വാസികൾക്ക് തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തിൽ ധൈര്യവും പ്രോൽസാഹനവും നൽകുന്നതാണെന്നും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.ഏതാനും ക്രൈസ്തവ രക്തസാക്ഷികളുടെ ജീവചരിത്രങ്ങളെ സംക്ഷേപിച്ച് എഴുതിയിട്ടുള്ള ഈ ചെറുഗ്രന്ഥം ആധുനികലോകത്തെ വിശ്വാസികൾ വായിച്ചു ഗ്രഹിക്കേണ്ടതു തന്നെയാണ്.
സത്യത്തിനു വേണ്ടി സാക്ഷി നിൽക്കുന്നതിനും നിത്യഭവനത്തെപ്പറ്റിയുള്ള ദർശനം എപ്പോഴും നമ്മുടെ ചിന്താഗതിയിൽ ഉണ്ടായിരിക്കുന്നതിനും രചയിതാവിൻ്റെ പരിശ്രമഫലം ഇതിൽ പ്രേരകമായിട്ടുണ്ട്.
കൊല്ലം വാളകം സ്വദേശി എം.എം. ബാബു ആണ് ആണു ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ഓസ്ട്രേലിയയിൽ ആയിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.
People
-
റ്റീ. എം വർഗീസ്സ് Author
-
Vipin Kurian, Australia Contributor
Subjects
Cite this document
റ്റീ. എം വർഗീസ്സ്. ക്രൈസ്തവ രക്തസാക്ഷികൾ. 1951. Granthappura. Accessed November 22, 2026. https://gpura.org/items/1951-kraisthava-rakthasakshikal/.
റ്റീ. എം വർഗീസ്സ്. ക്രൈസ്തവ രക്തസാക്ഷികൾ. 1951, Granthappura, gpura.org/items/1951-kraisthava-rakthasakshikal/. Accessed 22 Nov. 2026.
റ്റീ. എം വർഗീസ്സ്. (1951). ക്രൈസ്തവ രക്തസാക്ഷികൾ. Granthappura. https://gpura.org/items/1951-kraisthava-rakthasakshikal/
റ്റീ. എം വർഗീസ്സ് (1951) ക്രൈസ്തവ രക്തസാക്ഷികൾ. Granthappura. Available at: https://gpura.org/items/1951-kraisthava-rakthasakshikal/ (Accessed: 22 November 2026).
BibTeX
@misc{gpura18240,
author = {{റ്റീ. എം വർഗീസ്സ്}},
title = {{ക്രൈസ്തവ രക്തസാക്ഷികൾ}},
year = {1951},
howpublished = {Granthappura},
url = {https://gpura.org/items/1951-kraisthava-rakthasakshikal/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)