സെപ്തംബർ- കലാനിധി മാസിക - പുസ്തകം 03 ലക്കം 12
June - Kalanidhi Masika - Book 03 - Issue 12
- Year
- 1950
- Pages
- 96
- Language
- Malayalam
- Views
- 39
- Downloads
- 4
The reader could not be loaded. Please use the download links above.
About this document
മഹാത്മാഗാന്ധിയുടെ ദാരുണമായ വധത്തിൽ അനുശോചിച്ചും അദ്ദേഹത്തിൻ്റെ ജീവിതമഹിമയെയും ത്യാഗത്തെയും വാഴ്ത്തിയും ജീ. കെ. വാദ്ധ്യാർ രചിച്ച പൊലിഞ്ഞ ദീപം എന്ന കവിതയാണ് മാസികയിൽ ആദ്യത്തെത്. യങ് ഇൻഡ്യ, ഹരിജൻ എന്നിവയിൽ നിന്നെടുത്ത അഹിംസ, സത്യാഗ്രഹം, നിസ്സഹകരണ പ്രസ്ഥാനം, ആത്മശക്തി എന്നീ ഗാന്ധിയൻ തത്ത്വചിന്തകളുടെയും ഗാന്ധിജിയുടെ ലേഖനങ്ങളുടെയും സംഗ്രഹം ഗാന്ധിസൂക്തമാലയിൽ വായിക്കാം. കർഷകരുടെയും ജനങ്ങളുടെയും യഥാർത്ഥ ആവശ്യങ്ങളും ഭക്ഷ്യക്ഷാമവും പരിഹരിക്കാതെ കോടികൾ ചെലവിട്ട് നടത്തുന്ന 'വനമഹോത്സവ' പ്രഹസനങ്ങളെയും സർക്കാർ നയങ്ങളെയും രൂക്ഷമായി വിമർശിക്കുന്ന വനമഹോത്സവം ലേഖനം, സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടയിലും സാധാരണക്കാരുടെ പട്ടിണിയും റേഷൻ വെട്ടിക്കുറയ്ക്കലും ചൂണ്ടിക്കാണിക്കുന്ന വിമർശനാത്മക കുറിപ്പ് 'ആഗസ്റ്റ് പതിനഞ്ച്', ചെറുകഥകൾ, നാടക, ബാല-വിനോദ-കലാ പംക്തികൾ എന്നിവ ഈ ലക്കത്തിലെ രചനകളിൽ ചിലതാണ്
People
-
ആർ. നാരായണ പണിക്കർ R. Narayana Panikkar Editor
Subjects
Cite this document
സെപ്തംബർ- കലാനിധി മാസിക - പുസ്തകം 03 ലക്കം 12. 1950. Granthappura. Accessed November 22, 2026. https://gpura.org/items/1950-09-sep-kalanidhi-book-03-issue-12/.
സെപ്തംബർ- കലാനിധി മാസിക - പുസ്തകം 03 ലക്കം 12. 1950, Granthappura, gpura.org/items/1950-09-sep-kalanidhi-book-03-issue-12/. Accessed 22 Nov. 2026.
സെപ്തംബർ- കലാനിധി മാസിക - പുസ്തകം 03 ലക്കം 12. (1950). Granthappura. https://gpura.org/items/1950-09-sep-kalanidhi-book-03-issue-12/
സെപ്തംബർ- കലാനിധി മാസിക - പുസ്തകം 03 ലക്കം 12 (1950). Granthappura. Available at: https://gpura.org/items/1950-09-sep-kalanidhi-book-03-issue-12/ (Accessed: 22 November 2026).
BibTeX
@misc{gpura21527,
title = {{സെപ്തംബർ- കലാനിധി മാസിക - പുസ്തകം 03 ലക്കം 12}},
year = {1950},
howpublished = {Granthappura},
url = {https://gpura.org/items/1950-09-sep-kalanidhi-book-03-issue-12/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)