സോഷ്യലിസം - സാങ്കല്പികവും ശാസ്ത്രീയവും - ഫ്രെഡറിക് എംഗൽസ്
Socialism - Sankalpikavum Shasthreeyavum - Friedrich Engels
- Year
- 1949
- Pages
- 94
- Language
- Malayalam
- Views
- 37
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
മാർക്സിയൻ സോഷ്യലിസ്റ്റ് സിദ്ധാന്തവും ചരിത്രപരമായ പിന്നാംപുറവും അതിൻ്റെ തത്വശാസ്ത്രപരവും ധനശാസ്ത്രപരവും രാഷീയവുമായ അടിസ്ഥാനവും ഏറ്റവുമധികം സംക്ഷിപ്തമായി ഒരേ ചരടിൽ കൂട്ടിയിണക്കി പ്രതിപാദിക്കുന്ന ഏക ഗ്രന്ഥമാണിത്. സോഷ്യലിസത്തിൻ്റെ സാരം പരിശോധിക്കുമ്പോൾ സമ്പത്തുള്ളവരും സമ്പത്ത് ഇല്ലാത്തവരും തമ്മിലുള്ള, അല്ലെങ്കിൽ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള സംഘർഷത്തിൻ്റെ വ്യാഖ്യാനമാണ് പരിഗണിക്കപ്പെടുന്നത്. വർഗ്ഗ വൈരങ്ങളും ഉൽപാദനത്തിൻ്റെ അവ്യവസ്ഥയുമാണ് ഒരു പരിധിവരെ അതിന് കാരണമാകുന്നത്. എന്നാൽ സോഷ്യലിസത്തിൻ്റെ സിദ്ധാന്തപരമായ രൂപം മറ്റൊന്നാണ്. പതിനെട്ടാം നൂറ്റാണ്ടിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ആ സിദ്ധാന്തങ്ങളുടെ വിപുലീകരണമാണ് ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നത്.
Release notes
1949 – ൽ പ്രസിദ്ധീകരിച്ച, ഫ്രെഡറിക് എംഗൽസ് രചിച്ച സോഷ്യലിസം - സാങ്കല്പികവും ശാസ്ത്രീയവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മാർക്സിയൻ സോഷ്യലിസ്റ്റ് സിദ്ധാന്തവും ചരിത്രപരമായ പിന്നാംപുറവും അതിൻ്റെ തത്വശാസ്ത്രപരവും ധനശാസ്ത്രപരവും രാഷീയവുമായ അടിസ്ഥാനവും ഏറ്റവുമധികം സംക്ഷിപ്തമായി ഒരേ ചരടിൽ കൂട്ടിയിണക്കി പ്രതിപാദിക്കുന്ന ഏക ഗ്രന്ഥമാണിത്. സോഷ്യലിസത്തിൻ്റെ സാരം പരിശോധിക്കുമ്പോൾ സമ്പത്തുള്ളവരും സമ്പത്ത് ഇല്ലാത്തവരും തമ്മിലുള്ള, അല്ലെങ്കിൽ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള സംഘർഷത്തിൻ്റെ വ്യാഖ്യാനമാണ് പരിഗണിക്കപ്പെടുന്നത്. വർഗ്ഗ വൈരങ്ങളും ഉൽപാദനത്തിൻ്റെ അവ്യവസ്ഥയുമാണ് ഒരു പരിധിവരെ അതിന് കാരണമാകുന്നത്. എന്നാൽ സോഷ്യലിസത്തിൻ്റെ സിദ്ധാന്തപരമായ രൂപം മറ്റൊന്നാണ്. പതിനെട്ടാം നൂറ്റാണ്ടിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ആ സിദ്ധാന്തങ്ങളുടെ വിപുലീകരണമാണ് ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
ഫ്രെഡറിക് എംഗൽസ് Friedrich Engels Author
Subjects
Cite this document
ഫ്രെഡറിക് എംഗൽസ്. സോഷ്യലിസം - സാങ്കല്പികവും ശാസ്ത്രീയവും - ഫ്രെഡറിക് എംഗൽസ്. 1949. Granthappura. Accessed November 22, 2026. https://gpura.org/items/1949-socialism-sankalpikavum-shasthreeyavum/.
ഫ്രെഡറിക് എംഗൽസ്. സോഷ്യലിസം - സാങ്കല്പികവും ശാസ്ത്രീയവും - ഫ്രെഡറിക് എംഗൽസ്. 1949, Granthappura, gpura.org/items/1949-socialism-sankalpikavum-shasthreeyavum/. Accessed 22 Nov. 2026.
ഫ്രെഡറിക് എംഗൽസ്. (1949). സോഷ്യലിസം - സാങ്കല്പികവും ശാസ്ത്രീയവും - ഫ്രെഡറിക് എംഗൽസ്. Granthappura. https://gpura.org/items/1949-socialism-sankalpikavum-shasthreeyavum/
ഫ്രെഡറിക് എംഗൽസ് (1949) സോഷ്യലിസം - സാങ്കല്പികവും ശാസ്ത്രീയവും - ഫ്രെഡറിക് എംഗൽസ്. Granthappura. Available at: https://gpura.org/items/1949-socialism-sankalpikavum-shasthreeyavum/ (Accessed: 22 November 2026).
BibTeX
@misc{gpura19097,
author = {{ഫ്രെഡറിക് എംഗൽസ്}},
title = {{സോഷ്യലിസം - സാങ്കല്പികവും ശാസ്ത്രീയവും - ഫ്രെഡറിക് എംഗൽസ്}},
year = {1949},
howpublished = {Granthappura},
url = {https://gpura.org/items/1949-socialism-sankalpikavum-shasthreeyavum/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)