പന്ത്രണ്ട് ചെറിയ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങൾ - റവ.കെ. മാർക്ക്
Panthrandu Cheriya Pravachakanmarude Grandhangal - Rev.K. Mark
- Year
- 1948
- Pages
- 95
- Language
- Malayalam
- Views
- 46
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
മംഗലാപുരം ബാസൽ മിഷ്യൻ സെമിനാരിയിൽ 1935- 1937 വരെ വൈദികവിദ്യാപരിശീലനത്തിനായി പോയിരുന്ന വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനായിട്ടാണ് ഈ പുസ്തകത്തിന് ആധാരമായ സംഗതികൾ എഴുതിയുണ്ടാക്കിയത്. ഹോശേയാ ,ആമോസ്, യോവൽ, ഓബല്യാവ്, യോനാ ,മിഖാ, നഹ്മം, ഹബക്ക്, സെഫനാവ്, സെഖയ്യാവ്, മലാഖി എന്നീ പ്രവാചകരുടെ പുസ്തകങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളാണ് ഇതിൽ കാണുന്നത്. ഈ പ്രവാചകരുടെ കാലം,ജീവചരിത്രം,സംഭാവനകൾ,പ്രാധാന്യം തുടങ്ങിയവ ചർച്ച ചെയ്യുന്നു.
Release notes
1948 – ൽ പ്രസിദ്ധീകരിച്ച, റവ.കെ. മാർക്ക് രചിച്ച പന്ത്രണ്ട് ചെറിയ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മംഗലാപുരം ബാസൽ മിഷ്യൻ സെമിനാരിയിൽ 1935- 1937 വരെ വൈദികവിദ്യാപരിശീലനത്തിനായി പോയിരുന്ന വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനായിട്ടാണ് ഈ പുസ്തകത്തിന് ആധാരമായ സംഗതികൾ എഴുതിയുണ്ടാക്കിയത്. ഹോശേയാ ,ആമോസ്, യോവൽ, ഓബല്യാവ്, യോനാ ,മിഖാ, നഹ്മം, ഹബക്ക്, സെഫനാവ്, സെഖയ്യാവ്, മലാഖി എന്നീ പ്രവാചകരുടെ പുസ്തകങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളാണ് ഇതിൽ കാണുന്നത്. ഈ പ്രവാചകരുടെ കാലം,ജീവചരിത്രം,സംഭാവനകൾ, പ്രാധാന്യം തുടങ്ങിയവ ചർച്ച ചെയ്യുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
റവ.കെ. മാർക്ക് Rev. K. Mark Author
Subjects
Cite this document
റവ.കെ. മാർക്ക്. പന്ത്രണ്ട് ചെറിയ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങൾ - റവ.കെ. മാർക്ക്. 1948. Granthappura. Accessed November 22, 2026. https://gpura.org/items/1948-panthrandu-cheriya-pravachakanmar/.
റവ.കെ. മാർക്ക്. പന്ത്രണ്ട് ചെറിയ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങൾ - റവ.കെ. മാർക്ക്. 1948, Granthappura, gpura.org/items/1948-panthrandu-cheriya-pravachakanmar/. Accessed 22 Nov. 2026.
റവ.കെ. മാർക്ക്. (1948). പന്ത്രണ്ട് ചെറിയ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങൾ - റവ.കെ. മാർക്ക്. Granthappura. https://gpura.org/items/1948-panthrandu-cheriya-pravachakanmar/
റവ.കെ. മാർക്ക് (1948) പന്ത്രണ്ട് ചെറിയ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങൾ - റവ.കെ. മാർക്ക്. Granthappura. Available at: https://gpura.org/items/1948-panthrandu-cheriya-pravachakanmar/ (Accessed: 22 November 2026).
BibTeX
@misc{gpura17849,
author = {{റവ.കെ. മാർക്ക്}},
title = {{പന്ത്രണ്ട് ചെറിയ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങൾ - റവ.കെ. മാർക്ക്}},
year = {1948},
howpublished = {Granthappura},
url = {https://gpura.org/items/1948-panthrandu-cheriya-pravachakanmar/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)