Cover of കേരളോദയം മാസിക - ലക്കം 03

കേരളോദയം മാസിക - ലക്കം 03

Keralodayam Masika-issue 03

Year
1948
Pages
94
Language
Malayalam
Type
Periodical
Views
36
Downloads
0

About this document

1948 -ൽ മദിരാശിയിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന കേരളോദയം മാസികയുടെ നാലു ലക്കങ്ങൾ മാത്രമാണ് നമ്മുക്ക് ഡിജിറ്റൈസേഷനുവേണ്ടി ലഭ്യമായിട്ടുള്ളത്. ഇതിൽ നാലാമതായി ലഭിച്ചിരിക്കുന്ന ലക്കത്തിൻ്റെ ഉള്ളടക്കത്തിൽ മാസികയുടെ പ്രസിദ്ധീകരണം മദിരാശിയിൽ നിന്നും കോഴിക്കോട്ടേയ്ക്ക് മാറ്റിയതായി രേഖപ്പെടുത്തിയിരിക്കുന്നു. മാസികയെക്കുറിച്ചുള്ള മെറ്റാഡാറ്റ (പ്രസിദ്ധീകരണ വർഷം, മാസം, ലക്കം നമ്പർ തുടങ്ങിയ വിവരങ്ങൾ) മാസികയ്ക്ക് അകത്തോ മറ്റിടങ്ങളിലോ ലഭ്യമല്ല. നിലവിൽ മെറ്റാഡാറ്റയിൽ ചേർത്തിരിക്കുന്ന 1948 എന്ന വർഷം മാസികയ്ക്ക് അകത്തെ ലേഖനങ്ങളിൽ നിന്നുള്ള സൂചനകളിൽ നിന്ന് എടുത്തതാണ്. വി. മാധവൻ നായർ ആണ് ഈ മാസികയുടെ എഡിറ്റർ.

മലയാളത്തിലെ ആദ്യകാല സാഹിത്യ മാസികകളിൽ ഒന്നായിരുന്നു കേരളോദയം. സാഹിത്യ സാംസ്ക്കാരികരംഗത്ത് സ്വാധീനം ചെലുത്തിയിരുന്ന മാസികയിൽ ഗദ്യകൃതികളും, ലേഖനങ്ങളും, കവിതകളും, വിമർശനങ്ങളും, കുട്ടികൾക്കായുള്ള ചെറുകഥകളും എല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു. അന്നത്തെ പ്രശസ്തരായ എഴുത്തുകാരുടെ സംവാദങ്ങളും, ലേഖനങ്ങളും, കൃതികളും ഈ മാസികയിൽ കാണുവാൻ സാധിക്കുന്നു.

People

Subjects


Cite this document

കേരളോദയം മാസിക - ലക്കം 03. 1948. Granthappura. Accessed November 22, 2026. https://gpura.org/items/1948-keralodayam-issue-03/.

കേരളോദയം മാസിക - ലക്കം 03. 1948, Granthappura, gpura.org/items/1948-keralodayam-issue-03/. Accessed 22 Nov. 2026.

കേരളോദയം മാസിക - ലക്കം 03. (1948). Granthappura. https://gpura.org/items/1948-keralodayam-issue-03/

കേരളോദയം മാസിക - ലക്കം 03 (1948). Granthappura. Available at: https://gpura.org/items/1948-keralodayam-issue-03/ (Accessed: 22 November 2026).

BibTeX

@misc{gpura16835,
  title = {{കേരളോദയം മാസിക - ലക്കം 03}},
  year = {1948},
  howpublished = {Granthappura},
  url = {https://gpura.org/items/1948-keralodayam-issue-03/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.