Cover of സമ്മാനം

സമ്മാനം

Sammānaṃ

Year
1947
Pages
160
Language
Malayalam
Views
47
Downloads
4

Release notes

1947 – ൽ ജോസഫ് മുണ്ടശ്ശേരി രചിച്ച സമ്മാനം എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1947- സമ്മാനം

സാഹിത്യരംഗത്ത് തൻ്റെ തത്വചിന്തയാൽ പ്രശസ്തനായ മുണ്ടശ്ശേരി, ഭാഷയുടെ ലാളിത്യവും ആശയങ്ങളുടെ ഗൗരവവും,ആഖ്യാന സാഹിത്യത്തിൻ്റെ സുതാര്യതയും വിചക്ഷണതയും നല്കി എഴുതിയിട്ടുള്ള സമ്മാനം എന്ന പുസ്തകത്തിലെ പതിനൊന്നാളം കൃതികൾ സ്വന്തം അനുഭവത്തിൽ നിന്നും ഉരുത്തിരിഞ്ഞുവന്നിട്ടുള്ളവയാണ് . അവയിൽ രണ്ടുകഥകൾ (“ഇസഹാക്കേട്ടൻ", "ശീലിച്ചതേ പാലിക്കൂ”)എന്നീ കഥകൾ റഷ്യൻമൂശയിൽ വാർത്തവയാണ്. സമ്മാനത്തിൻ്റെ മൂല്യവും ആ സമ്മാനം കൈമാറുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങളും കഥയുടെ പ്രമേയമാണ്. മനുഷ്യ ജീവിതത്തിലെ പരസ്പര ബന്ധങ്ങളും ആന്തരീക മൂല്യങ്ങളും പ്രത്യേകം ഉൾക്കൊള്ളിച്ചിരിക്കുന്നു . ഓരോ എഴുത്തിലും ഗഹനമായ ദാർശനിക ബോധം പ്രകടമാകാറുണ്ട് . ആശങ്ങളെ സങ്കീർണമാക്കാതെ എല്ലായ്പ്പോഴും വായനക്കാരന്‌ മനസിലാക്കാൻ പറ്റുന്ന രീതിയിൽ ഉള്ള ഉപയോഗപ്രദമായ ഭാഷ ശൈലി അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ഈ ബുക്ക് അച്ചടിച്ചിരിക്കുന്നത് സ്കോളർ പ്രെസ്സ് തൃശൂർ ആണ് .

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

Permalink

People


Cite this document

ജോസഫ് മുണ്ടശ്ശേരി. സമ്മാനം. 1947. Granthappura. Accessed November 22, 2026. https://gpura.org/items/1947-sammanam-joseph-mundassery/.

ജോസഫ് മുണ്ടശ്ശേരി. സമ്മാനം. 1947, Granthappura, gpura.org/items/1947-sammanam-joseph-mundassery/. Accessed 22 Nov. 2026.

ജോസഫ് മുണ്ടശ്ശേരി. (1947). സമ്മാനം. Granthappura. https://gpura.org/items/1947-sammanam-joseph-mundassery/

ജോസഫ് മുണ്ടശ്ശേരി (1947) സമ്മാനം. Granthappura. Available at: https://gpura.org/items/1947-sammanam-joseph-mundassery/ (Accessed: 22 November 2026).

BibTeX

@misc{gpura15702,
  author = {{ജോസഫ് മുണ്ടശ്ശേരി}},
  title = {{സമ്മാനം}},
  year = {1947},
  howpublished = {Granthappura},
  url = {https://gpura.org/items/1947-sammanam-joseph-mundassery/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.