Cover of ജൈത്രയാത്ര - തിരുനയിനാർകുറിച്ചി കെ. മാധവൻ നായർ

ജൈത്രയാത്ര - തിരുനയിനാർകുറിച്ചി കെ. മാധവൻ നായർ

Jaithrayathra - Thirunainar Kurichi Madhavan Nair

Year
1947
Pages
100
Language
Malayalam
Views
62
Downloads
1

About this document

1946 ആഗസ്റ്റ് 16-ലെ ‘പ്രത്യക്ഷ സമര ദിന’ പ്രഖ്യാപനത്തെത്തുടർന്ന് കിഴക്കൻ ബംഗാളിലെ നൗഖാലിയിലും തിപ്പരയിലും മറ്റും പൊട്ടിപ്പുറപ്പെട്ട ദാരുണമായ വർഗ്ഗീയ ലഹളകളുടെയും, അതിനെ തുടർന്നുണ്ടായ കൂട്ടക്കൊലകളുടെയും പശ്ചാത്തലത്തിലാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്. ബംഗാളിലെ ലഹളബാധിത പ്രദേശങ്ങളിലേക്ക് നഗ്നപാദനായി ഗാന്ധിജി നടത്തിയ കാൽനടയാത്രയെക്കുറിച്ചും അവിടെ നടന്ന പ്രധാന സംഭവങ്ങളെക്കുറിച്ചും പുസ്തകത്തിൽ വിവരിക്കുന്നു. അന്നത്തെ രാഷ്ട്രപതി ആചാര്യ കൃപലാനി, സുചേത കൃപലാനി, ശരത് ചന്ദ്ര ബോസ്, പുരുഷോത്തം ദാസ് താണ്ഡൻ എന്നിവരുടെ യാത്രാവിവരങ്ങളും അന്നത്തെ ബംഗാൾ പ്രധാനമന്ത്രി സുഹ്യവർദ്ധിയുമായുള്ള സംഭാഷണങ്ങളും അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

People

Subjects


Cite this document

തിരുനയിനാർകുറിച്ചി കെ. മാധവൻ നായർ. ജൈത്രയാത്ര - തിരുനയിനാർകുറിച്ചി കെ. മാധവൻ നായർ. 1947. Granthappura. Accessed November 22, 2026. https://gpura.org/items/1947-jaithrayathra/.

തിരുനയിനാർകുറിച്ചി കെ. മാധവൻ നായർ. ജൈത്രയാത്ര - തിരുനയിനാർകുറിച്ചി കെ. മാധവൻ നായർ. 1947, Granthappura, gpura.org/items/1947-jaithrayathra/. Accessed 22 Nov. 2026.

തിരുനയിനാർകുറിച്ചി കെ. മാധവൻ നായർ. (1947). ജൈത്രയാത്ര - തിരുനയിനാർകുറിച്ചി കെ. മാധവൻ നായർ. Granthappura. https://gpura.org/items/1947-jaithrayathra/

തിരുനയിനാർകുറിച്ചി കെ. മാധവൻ നായർ (1947) ജൈത്രയാത്ര - തിരുനയിനാർകുറിച്ചി കെ. മാധവൻ നായർ. Granthappura. Available at: https://gpura.org/items/1947-jaithrayathra/ (Accessed: 22 November 2026).

BibTeX

@misc{gpura21006,
  author = {{തിരുനയിനാർകുറിച്ചി കെ. മാധവൻ നായർ}},
  title = {{ജൈത്രയാത്ര - തിരുനയിനാർകുറിച്ചി കെ. മാധവൻ നായർ}},
  year = {1947},
  howpublished = {Granthappura},
  url = {https://gpura.org/items/1947-jaithrayathra/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.