Cover of ഡിസംബർ 15 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് - പുസ്തകം 20 - ലക്കം 151

ഡിസംബർ 15 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് - പുസ്തകം 20 - ലക്കം 151

December 15 - Malayalarajyam Weekly - Book 20 - Issue 151

Year
1947
Pages
12
Language
Malayalam
Views
61
Downloads
3

About this document

1947 ഡിസംബർ 15 (മലയാള വർഷം 1123 വൃശ്ചികം 29) തിങ്കളാഴ്ച കൊല്ലത്തുനിന്നും പ്രസിദ്ധീകരിച്ച 'മലയാളരാജ്യം' എന്ന വാരികയുടെ ഈ ലക്കത്തിൽ സാഹിത്യം, രാഷ്ട്രീയം, ശാസ്ത്രം, സംസ്കാരം, വിദ്യാഭ്യാസം എന്നിവയെ ആസ്പദമാക്കിയുള്ള വിവധ ലേഖനങ്ങളും വാർത്തകളും ഉൾക്കൊള്ളുന്നു. കാളിദാസൻ, കവിയും സമുദായപരിഷ്കാരവും, പാറണ്ടുപുള്ളി, കെമിക്കൽ ഫെർട്ടിലൈസേർസ്, പൗരസ്ത്യവൈദ്യശാസ്ത്രം, തുലാദാനം, രേഖാനാഡിഗ്രന്ഥഗവേഷണം, നമ്മുടെ ഭാഷാപ്രശ്നം, തുടങ്ങിയ സാഹിത്യ വിചാരങ്ങളും ചരിത്ര-സാമൂഹിക വിശകലനങ്ങളും ഇതിൽ പ്രധാന വിഷയങ്ങളാണ്. കൂടാതെ സ്റ്റേറ്റ് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗ തീരുമാനങ്ങൾ, കാശ്മീർ പ്രശ്നം തുടങ്ങിയ അക്കാലത്തെ പ്രധാന രാഷ്ട്രീയ സംഭവങ്ങളും വാർത്താ കുറിപ്പുകളും സമകാലിക പരസ്യങ്ങളും ചിത്രങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.

Subjects


Cite this document

ഡിസംബർ 15 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് - പുസ്തകം 20 - ലക്കം 151. 1947. Granthappura. Accessed November 22, 2026. https://gpura.org/items/1947-12-dec-15-malayalarajyam-weekly-book-20-issue-151/.

ഡിസംബർ 15 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് - പുസ്തകം 20 - ലക്കം 151. 1947, Granthappura, gpura.org/items/1947-12-dec-15-malayalarajyam-weekly-book-20-issue-151/. Accessed 22 Nov. 2026.

ഡിസംബർ 15 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് - പുസ്തകം 20 - ലക്കം 151. (1947). Granthappura. https://gpura.org/items/1947-12-dec-15-malayalarajyam-weekly-book-20-issue-151/

ഡിസംബർ 15 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് - പുസ്തകം 20 - ലക്കം 151 (1947). Granthappura. Available at: https://gpura.org/items/1947-12-dec-15-malayalarajyam-weekly-book-20-issue-151/ (Accessed: 22 November 2026).

BibTeX

@misc{gpura21051,
  title = {{ഡിസംബർ 15 - മലയാളരാജ്യം ആഴ്ചപ്പതിപ്പ് - പുസ്തകം 20 - ലക്കം 151}},
  year = {1947},
  howpublished = {Granthappura},
  url = {https://gpura.org/items/1947-12-dec-15-malayalarajyam-weekly-book-20-issue-151/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.