The Indian National Army
ആസാദ് ഹിന്ദ് ഫൗജ്
- Year
- 1946
- Pages
- 172
- Language
- English
- Views
- 41
- Downloads
- 2
The reader could not be loaded. Please use the download links above.
About this document
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിൽ ഇൻഡ്യൻ നാഷണൽ ആർമി രൂപീകരിച്ചതിന്റെയും വളർച്ചയുടേയും കഥ പറയുന്ന ഈ പുസ്തകം ചരിത്രാന്വേഷികൾക്ക് വിലപ്പെട്ട ഒന്നായിരിക്കും എന്ന് കരുതുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് ക്യാപ്റ്റൻ ഷാ നവാസിനും സെഹ്ഗാളിനും ലഫ്റ്റനന്റ് ധില്ലനുമയച്ച കത്തിടപാടുകൾ, പ്രസിദ്ധമായ ഐ എൻ എ വിചാരണക്ക് നല്‍കിയ രേഖകൾ തുടങ്ങിയവ ഈ പുസ്തകത്തിൽ കാണുന്നു. ദുർലഭ് സിംഹ്എഡിറ്റ് ചെയ്ത് ലാഹോറിലെ ഹീറോ പബ്ലിക്കേഷൻസ് പുറത്തിറക്കിയ പുസ്തക പരമ്പരയിൽ നിലവിൽ ലഭ്യമായ ഒരു പുസ്തകമാണ് ഇത്.
Subjects
Cite this document
The Indian National Army. 1946. Granthappura. Accessed November 22, 2026. https://gpura.org/items/1946azadhindfauj/.
The Indian National Army. 1946, Granthappura, gpura.org/items/1946azadhindfauj/. Accessed 22 Nov. 2026.
The Indian National Army. (1946). Granthappura. https://gpura.org/items/1946azadhindfauj/
The Indian National Army (1946). Granthappura. Available at: https://gpura.org/items/1946azadhindfauj/ (Accessed: 22 November 2026).
BibTeX
@misc{gpura12723,
title = {{The Indian National Army}},
year = {1946},
howpublished = {Granthappura},
url = {https://gpura.org/items/1946azadhindfauj/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)