Cover of രസികൻ മാസിക പുസ്തകം 12 ലക്കം 02

രസികൻ മാസിക പുസ്തകം 12 ലക്കം 02

Rasikan Masika Vol 12 Issue 02

Year
1941
Pages
18
Language
Malayalam
Views
40
Downloads
3

Release notes

1941 - ൽ പ്രസിദ്ധീകരിച്ച രസികൻ മാസികയുടെ പുസ്തകം 12 ലക്കം 02- ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഹാസ്യരസപ്രധാനമായ കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവയാണ് മാസികയിൽ കൂടുതലും കാണുന്നത്. എല്ലാം തന്നെയും തൂലികാനാമത്തിലാണ് എഴുതിയിട്ടുള്ളത്. രസികൻ മാസികയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഈ പോസ്റ്റ് കാണുക

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

Permalink

Subjects


Cite this document

രസികൻ മാസിക പുസ്തകം 12 ലക്കം 02. 1941. Granthappura. Accessed November 22, 2026. https://gpura.org/items/1941-rasikan-volume-12-issue-02/.

രസികൻ മാസിക പുസ്തകം 12 ലക്കം 02. 1941, Granthappura, gpura.org/items/1941-rasikan-volume-12-issue-02/. Accessed 22 Nov. 2026.

രസികൻ മാസിക പുസ്തകം 12 ലക്കം 02. (1941). Granthappura. https://gpura.org/items/1941-rasikan-volume-12-issue-02/

രസികൻ മാസിക പുസ്തകം 12 ലക്കം 02 (1941). Granthappura. Available at: https://gpura.org/items/1941-rasikan-volume-12-issue-02/ (Accessed: 22 November 2026).

BibTeX

@misc{gpura15347,
  title = {{രസികൻ മാസിക പുസ്തകം 12 ലക്കം 02}},
  year = {1941},
  howpublished = {Granthappura},
  url = {https://gpura.org/items/1941-rasikan-volume-12-issue-02/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.