Cover of ഹൈദർ നായിക്കൻ - കെ.എം. പണിക്കർ

ഹൈദർ നായിക്കൻ - കെ.എം. പണിക്കർ

Hyder Nayikkan - K.M. Panikkar

Year
1941
Pages
84
Language
Malayalam
Views
30
Downloads
3

About this document

പണ്ഡിതൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ കെ എം പണിക്കർ എഴുതിയ ചമ്പൂപ്രബന്ധമാണ് ഹൈദർ നായിക്കൻ. സാധാരണ ചമ്പുക്കളിൽ നിന്നു വിഭിന്നമായി ഒരു ചരിത്രസംഭവമാണ് അദ്ദേഹം തൻ്റെ കാവ്യത്തിനു വിഷയമാക്കിയിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ചരിത്രപരമായ ഉൾക്കാഴ്ചയും സാഹിത്യ വൈദഗ്ധ്യവും ഈ കൃതിയിൽ പ്രകടമാണ്.

Release notes

1941-ൽ പ്രസിദ്ധീകരിച്ച, സർദാർ കെ.എം. പണിക്കർ എഴുതിയ ഹൈദർ നായിക്കൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പണ്ഡിതൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ കെ എം പണിക്കർ എഴുതിയ ചമ്പൂപ്രബന്ധമാണ് ഹൈദർ നായിക്കൻ. സാധാരണ ചമ്പുക്കളിൽ നിന്നു വിഭിന്നമായി ഒരു ചരിത്രസംഭവമാണ് അദ്ദേഹം തൻ്റെ കാവ്യത്തിനു വിഷയമാക്കിയിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ചരിത്രപരമായ ഉൾക്കാഴ്ചയും സാഹിത്യ വൈദഗ്ധ്യവും ഈ കൃതിയിൽ പ്രകടമാണ്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

Permalink

People


Cite this document

കെ.എം. പണിക്കർ. ഹൈദർ നായിക്കൻ - കെ.എം. പണിക്കർ. 1941. Granthappura. Accessed November 22, 2026. https://gpura.org/items/1941-hyder-nayikkan/.

കെ.എം. പണിക്കർ. ഹൈദർ നായിക്കൻ - കെ.എം. പണിക്കർ. 1941, Granthappura, gpura.org/items/1941-hyder-nayikkan/. Accessed 22 Nov. 2026.

കെ.എം. പണിക്കർ. (1941). ഹൈദർ നായിക്കൻ - കെ.എം. പണിക്കർ. Granthappura. https://gpura.org/items/1941-hyder-nayikkan/

കെ.എം. പണിക്കർ (1941) ഹൈദർ നായിക്കൻ - കെ.എം. പണിക്കർ. Granthappura. Available at: https://gpura.org/items/1941-hyder-nayikkan/ (Accessed: 22 November 2026).

BibTeX

@misc{gpura19227,
  author = {{കെ.എം. പണിക്കർ}},
  title = {{ഹൈദർ നായിക്കൻ - കെ.എം. പണിക്കർ}},
  year = {1941},
  howpublished = {Granthappura},
  url = {https://gpura.org/items/1941-hyder-nayikkan/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.