Cover of ഫെബ്രുവരി - കൈരളി - പുസ്തകം 25 - ലക്കം 11

ഫെബ്രുവരി - കൈരളി - പുസ്തകം 25 - ലക്കം 11

February - Kairali - Book 25 - Issue 11

Year
1941
Pages
50
Language
Malayalam
Views
84
Downloads
4

About this document

1941 ഫെബ്രുവരി പുറത്തിറങ്ങിയ കൈരളി മാസികയുടെ പുസ്തകം 25, ലക്കം 11ൽ വിവിധ സാഹിത്യ, സാംസ്കാരിക, ചരിത്ര വിഷയങ്ങളെക്കുറിച്ച് കാണാം. കൈരളിദാസൻ്റെ 'പ്രസംഗത്തെ പറ്റി' എന്ന ലേഖനം കൊണ്ട് തുടങ്ങുന്ന ഈ ലക്കത്തിൽ, കെ.പി. കൃഷ്ണപൊതുവാൾ എഴുതിയ 'ഒറവങ്കര' എന്ന ലേഖനവും കാണാം. സി. കൃഷ്ണവാര്യരുടെ 'അതീനിയൻ പ്രജായത്തഭരണം' എന്ന ഉപന്യാസത്തിൽ ഗ്രീസിലെ ഭരണാധികാരികളുടെ പരിഷ്കാരങ്ങളിലൂടെ ഗ്രീസിൽ ജനാധിപത്യം വളർന്നുവന്ന ചരിത്രവഴികളും ഗ്രീക്ക് സാഹിത്യ-കലാ പുരോഗതിയും വിവരിക്കുന്നു. ഗോപാലൻകുട്ടിമേനോൻ്റെ 'കാട്ടുപൂക്കൾ' എന്ന കവിതയും തുടങ്ങി മറ്റ് സാഹിത്യ രചനകൾ കൊണ്ടും ഈ ലക്കം സമ്പന്നമാണ്.

Subjects


Cite this document

ഫെബ്രുവരി - കൈരളി - പുസ്തകം 25 - ലക്കം 11. 1941. Granthappura. Accessed November 22, 2026. https://gpura.org/items/1941-02-feb-kairali-book-25-issue-11/.

ഫെബ്രുവരി - കൈരളി - പുസ്തകം 25 - ലക്കം 11. 1941, Granthappura, gpura.org/items/1941-02-feb-kairali-book-25-issue-11/. Accessed 22 Nov. 2026.

ഫെബ്രുവരി - കൈരളി - പുസ്തകം 25 - ലക്കം 11. (1941). Granthappura. https://gpura.org/items/1941-02-feb-kairali-book-25-issue-11/

ഫെബ്രുവരി - കൈരളി - പുസ്തകം 25 - ലക്കം 11 (1941). Granthappura. Available at: https://gpura.org/items/1941-02-feb-kairali-book-25-issue-11/ (Accessed: 22 November 2026).

BibTeX

@misc{gpura21215,
  title = {{ഫെബ്രുവരി - കൈരളി - പുസ്തകം 25 - ലക്കം 11}},
  year = {1941},
  howpublished = {Granthappura},
  url = {https://gpura.org/items/1941-02-feb-kairali-book-25-issue-11/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.