Cover of ഒന്നാം പാഠം – ശ്രീ ചിത്തിരിതിരുനാൾ പാഠാവലി

ഒന്നാം പാഠം – ശ്രീ ചിത്തിരിതിരുനാൾ പാഠാവലി

Onnam Padam - Sree Chithira thiruna, Padavali

Year
1940
Pages
110
Language
Malayalam
Views
40
Downloads
0

About this document

1940-41ൽ തിരുവിതാംകൂർ നാട്ടുരാജ്യത്ത് ഒന്നാം ക്ലാസ് പഠിച്ചവർ ഉപയോഗിച്ച ഒന്നാം പാഠം (ശ്രീ ചിത്തിരിതിരുനാൾ പാഠാവലി) എന്ന മലയാള പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ലിപിപരമായും ഭാഷാപരമായും ചില പ്രത്യേകതകൾ ഈ പാഠപുസ്തകത്തിൽ ഉണ്ട്. മലയാള അക്കം ൪ (4), പഴയകാല കൈയെഴുത്തിലും ലിത്തോ അച്ചടിയിലും കണ്ട പോലെ ഉള്ള രൂപത്തിൽ അച്ചുണ്ടാക്കി അച്ചടിച്ചിരിക്കുന്നു എന്നത് കുറച്ച് പ്രാധാന്യമുള്ള സംഗതി ആണ്. ർ എന്ന ചില്ലക്ഷരത്തോടു സാമ്യമുള്ള ഇന്നത്തെ മലയാള അക്കം ൪ ൽ നിന്ന് വ്യത്യസ്തമായ ഈ രൂപം ആദ്യമായാണ് അച്ചടിയിൽ കാണുന്നത്. ഞങ്ങൾക്ക് (സിബു, സുനിൽ, ഷിജു) ഈ രൂപം അച്ചടിയിൽ കണ്ടുകാണാൻ ദീർഘകാലമായി ആഗ്രഹം ഉണ്ടായിരുന്നു. തെക്കൻ കേരളത്തിൽ കൈയെഴുത്തിൽ ഉപയോഗത്തിലുള്ള ച്ച എന്ന കൂട്ടക്ഷരത്തിന്റെ പ്രത്യേക രൂപം ഈ പുസ്തകത്തിൽ കാണാം. സംവൃതോകാരത്തിനായി ഉകാരചന്ദ്രക്കല ഉപയോഗിച്ചിരിക്കുന്നു. യയുടെ ദ്വിതത്തിനു പ്രത്യേക രൂപമാണ് (യ + യയുടെ ചിഹ്നം). ഈ രൂപം പഴയ പല കൈയെഴുത്തുപ്രതികളിലും കണ്ടിട്ടൂണ്ട്.


Cite this document

ഒന്നാം പാഠം – ശ്രീ ചിത്തിരിതിരുനാൾ പാഠാവലി. 1940. Granthappura. Accessed November 22, 2026. https://gpura.org/items/1940-onnam-padam-sctp/.

ഒന്നാം പാഠം – ശ്രീ ചിത്തിരിതിരുനാൾ പാഠാവലി. 1940, Granthappura, gpura.org/items/1940-onnam-padam-sctp/. Accessed 22 Nov. 2026.

ഒന്നാം പാഠം – ശ്രീ ചിത്തിരിതിരുനാൾ പാഠാവലി. (1940). Granthappura. https://gpura.org/items/1940-onnam-padam-sctp/

ഒന്നാം പാഠം – ശ്രീ ചിത്തിരിതിരുനാൾ പാഠാവലി (1940). Granthappura. Available at: https://gpura.org/items/1940-onnam-padam-sctp/ (Accessed: 22 November 2026).

BibTeX

@misc{gpura11692,
  title = {{ഒന്നാം പാഠം – ശ്രീ ചിത്തിരിതിരുനാൾ പാഠാവലി}},
  year = {1940},
  howpublished = {Granthappura},
  url = {https://gpura.org/items/1940-onnam-padam-sctp/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.