മലയാള ഇന്ത്യാ ചരിത്രം - ടി. നാരായണ മേനോൻ
Malayalam History of India Part 1 for Form 2
- Year
- 1938
- Pages
- 144
- Language
- Malayalam
- Views
- 56
- Downloads
- 8
The reader could not be loaded. Please use the download links above.
Release notes
1938-ൽ ഫാറം 2-ലെ വിദ്യാർത്ഥികൾക്കായി ടി. നാരായണ മേനോൻ എഴുതിയ മലയാള ഇന്ത്യാ ചരിത്രം ഒന്നാം ഭാഗം എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ബാബർ സ്ഥാപിച്ച മുഗൾ സാമ്രാജ്യത്തിൻ്റെ ഭരണകാലഘട്ടവും ഇംഗ്ലീഷുകാരുടെ ഇന്ത്യയിലേക്കുള്ള വരവും മറ്റു ചരിത്രനായകരുടെ ജീവിതകാലവും ഇതിൽ പ്രതിപാദിച്ചിരിക്കുന്നു
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
People
-
ടി. നാരായണ മേനോൻ T. Narayana Menon Author
Subjects
Cite this document
ടി. നാരായണ മേനോൻ. മലയാള ഇന്ത്യാ ചരിത്രം - ടി. നാരായണ മേനോൻ. 1938. Granthappura. Accessed November 22, 2026. https://gpura.org/items/1938-malayala-india-charithram-form-2/.
ടി. നാരായണ മേനോൻ. മലയാള ഇന്ത്യാ ചരിത്രം - ടി. നാരായണ മേനോൻ. 1938, Granthappura, gpura.org/items/1938-malayala-india-charithram-form-2/. Accessed 22 Nov. 2026.
ടി. നാരായണ മേനോൻ. (1938). മലയാള ഇന്ത്യാ ചരിത്രം - ടി. നാരായണ മേനോൻ. Granthappura. https://gpura.org/items/1938-malayala-india-charithram-form-2/
ടി. നാരായണ മേനോൻ (1938) മലയാള ഇന്ത്യാ ചരിത്രം - ടി. നാരായണ മേനോൻ. Granthappura. Available at: https://gpura.org/items/1938-malayala-india-charithram-form-2/ (Accessed: 22 November 2026).
BibTeX
@misc{gpura14834,
author = {{ടി. നാരായണ മേനോൻ}},
title = {{മലയാള ഇന്ത്യാ ചരിത്രം - ടി. നാരായണ മേനോൻ}},
year = {1938},
howpublished = {Granthappura},
url = {https://gpura.org/items/1938-malayala-india-charithram-form-2/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)