കഥകളി പ്രദീപിക ഒന്നാം ഭാഗം - കരൂർ കെ. മാധവക്കുരുക്കൾ
Kadhakali Pradeepika Onnam Bhagam - Karoor K. Madhava Kurukkal
- Year
- 1936
- Pages
- 214
- Language
- Malayalam
- Views
- 46
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
മൂന്നു ഭാഗങ്ങളായി കഥകളി പ്രദീപിക പ്രസിദ്ധീകരിക്കാനാണ് ഗ്രന്ഥകാരൻ ഉദ്ദേശിക്കുന്നതെന്നും അതിൻ്റെ ആദ്യഭാഗമാണ് ഈ പുസ്തകമെന്നും ആമുഖത്തിൽ കാണുന്നു. കഥകളി എന്ന കേരളീയ ദൃശ്യകാവ്യപ്രസ്ഥാനത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. പ്രശസ്തരായ ആട്ടക്കഥാകർത്താക്കളെക്കുറിച്ചും അവരുടെ കൃതികളെക്കുറിച്ചുമുള്ള ലഘുവിവരണങ്ങൾ നൽകിയിരിക്കുന്നു. കൊട്ടാരക്കര തമ്പുരാൻ, കോട്ടയത്തു തമ്പുരാൻ, ഉണ്ണായിവാര്യർ, ഇരയിമ്മൻ തമ്പി, വള്ളത്തോൾ നാരായണമേനോൻ, കുഞ്ചൻ നമ്പ്യാർ..എന്നിവർ പുസ്തകത്തിൽ പരാമർശിക്കുന്ന ആട്ടക്കഥാകൃത്തുകളിൽ ചിലരാണ്.
People
-
കരൂർ കെ. മാധവക്കുരുക്കൾ Karoor K. Madhava Kurukkal Author
Subjects
Cite this document
കരൂർ കെ. മാധവക്കുരുക്കൾ. കഥകളി പ്രദീപിക ഒന്നാം ഭാഗം - കരൂർ കെ. മാധവക്കുരുക്കൾ. 1936. Granthappura. Accessed November 22, 2026. https://gpura.org/items/1936-kathakali-pradeepika-v2/.
കരൂർ കെ. മാധവക്കുരുക്കൾ. കഥകളി പ്രദീപിക ഒന്നാം ഭാഗം - കരൂർ കെ. മാധവക്കുരുക്കൾ. 1936, Granthappura, gpura.org/items/1936-kathakali-pradeepika-v2/. Accessed 22 Nov. 2026.
കരൂർ കെ. മാധവക്കുരുക്കൾ. (1936). കഥകളി പ്രദീപിക ഒന്നാം ഭാഗം - കരൂർ കെ. മാധവക്കുരുക്കൾ. Granthappura. https://gpura.org/items/1936-kathakali-pradeepika-v2/
കരൂർ കെ. മാധവക്കുരുക്കൾ (1936) കഥകളി പ്രദീപിക ഒന്നാം ഭാഗം - കരൂർ കെ. മാധവക്കുരുക്കൾ. Granthappura. Available at: https://gpura.org/items/1936-kathakali-pradeepika-v2/ (Accessed: 22 November 2026).
BibTeX
@misc{gpura20695,
author = {{കരൂർ കെ. മാധവക്കുരുക്കൾ}},
title = {{കഥകളി പ്രദീപിക ഒന്നാം ഭാഗം - കരൂർ കെ. മാധവക്കുരുക്കൾ}},
year = {1936},
howpublished = {Granthappura},
url = {https://gpura.org/items/1936-kathakali-pradeepika-v2/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)