Cover of രസികൻ മാസിക പുസ്തകം 04 ലക്കം 08

രസികൻ മാസിക പുസ്തകം 04 ലക്കം 08

Rasikan Masika Book 04 Issue 08

Year
1933
Pages
24
Language
Malayalam
Views
23
Downloads
0

Release notes

1933 മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ രസികൻ മാസികയുടെ (പുസ്തകം 4 ലക്കം 8) സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഒരു കാലത്തെ മികച്ച ആക്ഷേപഹാസ്യ മാസികയായിരുന്നു രസികൻ. ഇപ്പോൾ പ്രസിദ്ധീകരണം നിലച്ച ഈ മാസിക അന്നത്തെ സർക്കാരിനെയും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാരെയും മറ്റും കടുത്ത ഭാഷയിൽ വിമർശിക്കുന്ന ലേഖനങ്ങൾ എഴുതിയിരുന്നു. ഹാസ്യരസ പ്രധാനമായ കഥകളും, കവിതകളും, ലേഖനങ്ങളും കൊണ്ട് സമ്പന്നമായിരുന്നു ഈ പ്രസിദ്ധീകരണം. മാസികയുടെ കവർ പേജുകൾ നഷ്ടപ്പെട്ടിട്ടുള്ളതിനാൽ പ്രസിദ്ധീകരിക്കപ്പെട്ട വർഷം, അച്ചടി, പ്രസാധകർ തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല. മാസികയിലെ ചില ലേഖനങ്ങളിൽ നിന്നും പരസ്യങ്ങളിൽ നിന്നും പ്രസിദ്ധീകരണ വർഷം ഊഹിച്ചെടുത്താണ് ഈ സ്കാൻ റിലീസ് ചെയ്തിട്ടുള്ളത്.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

Permalink

Subjects


Cite this document

രസികൻ മാസിക പുസ്തകം 04 ലക്കം 08. 1933. Granthappura. Accessed November 22, 2026. https://gpura.org/items/1933-03-mar-rasikan-volume-04-issue-08/.

രസികൻ മാസിക പുസ്തകം 04 ലക്കം 08. 1933, Granthappura, gpura.org/items/1933-03-mar-rasikan-volume-04-issue-08/. Accessed 22 Nov. 2026.

രസികൻ മാസിക പുസ്തകം 04 ലക്കം 08. (1933). Granthappura. https://gpura.org/items/1933-03-mar-rasikan-volume-04-issue-08/

രസികൻ മാസിക പുസ്തകം 04 ലക്കം 08 (1933). Granthappura. Available at: https://gpura.org/items/1933-03-mar-rasikan-volume-04-issue-08/ (Accessed: 22 November 2026).

BibTeX

@misc{gpura15290,
  title = {{രസികൻ മാസിക പുസ്തകം 04 ലക്കം 08}},
  year = {1933},
  howpublished = {Granthappura},
  url = {https://gpura.org/items/1933-03-mar-rasikan-volume-04-issue-08/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.