രണ്ടു ഭാഷാചമ്പുക്കൾ
Randu Bhasha Champukkal
- Year
- 1930
- Pages
- 46
- Language
- Malayalam
- Views
- 41
- Downloads
- 3
The reader could not be loaded. Please use the download links above.
About this document
ഗജേന്ദ്രമോക്ഷം, രാവണവിജയം എന്നീ രണ്ടു ഭാഷാചമ്പുക്കളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശ്രീമൂലം ഗ്രന്ഥാവലി സീരീസിൽ ഇരുപത്തിഅഞ്ചാമത്തെ പുസ്തകമായാണ് രണ്ടു ഭാഷാചമ്പുക്കൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്
Release notes
1930-ൽ പ്രസിദ്ധീകരിച്ച, കെ. സാംബശിവ ശാസ്ത്രി എഡിറ്റ് ചെയ്ത രണ്ടു ഭാഷാചമ്പുക്കൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ഗജേന്ദ്രമോക്ഷം, രാവണവിജയം എന്നീ രണ്ടു ഭാഷാചമ്പുക്കളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ചമ്പുക്കളുടെയും രചയിതാവ് പ്രസിദ്ധനായ പുനം നമ്പൂതിരി ആയിരിക്കാനാണ് സാധ്യതയെന്ന് കെ. സാംബശിവ ശാസ്ത്രി മുഖവുരയിൽ അഭിപ്രായപ്പെടുന്നു. പുനത്തിൻ്റേതെന്ന് ഉറപ്പുള്ള ശ്ലോകങ്ങളിലെ സമാനമായ പദപ്രയോഗങ്ങൾ ഈ കൃതികളിലും കാണപ്പെടുന്നത് ഇതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.സരസമായ സാഹിത്യശൈലിയും പദപ്രയോഗങ്ങളിലെ മനോഹാരിതയും ഈ കൃതികളുടെ പ്രത്യേകതയാണ്.
ശ്രീമൂലം ഗ്രന്ഥാവലി സീരീസിൽ ഇരുപത്തിഅഞ്ചാമത്തെ പുസ്തകമായാണ് രണ്ടു ഭാഷാചമ്പുക്കൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
കെ. സാംബശിവ ശാസ്ത്രി K. Sambasiva Sastri Editor
Subjects
Cite this document
രണ്ടു ഭാഷാചമ്പുക്കൾ. 1930. Granthappura. Accessed November 22, 2026. https://gpura.org/items/1930-randu-bhashachampukal/.
രണ്ടു ഭാഷാചമ്പുക്കൾ. 1930, Granthappura, gpura.org/items/1930-randu-bhashachampukal/. Accessed 22 Nov. 2026.
രണ്ടു ഭാഷാചമ്പുക്കൾ. (1930). Granthappura. https://gpura.org/items/1930-randu-bhashachampukal/
രണ്ടു ഭാഷാചമ്പുക്കൾ (1930). Granthappura. Available at: https://gpura.org/items/1930-randu-bhashachampukal/ (Accessed: 22 November 2026).
BibTeX
@misc{gpura18858,
title = {{രണ്ടു ഭാഷാചമ്പുക്കൾ}},
year = {1930},
howpublished = {Granthappura},
url = {https://gpura.org/items/1930-randu-bhashachampukal/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)