Cover of പാത്രചരിതം - ഓട്ടൻ തുള്ളൽ - കുഞ്ചൻ നമ്പ്യാർ

പാത്രചരിതം - ഓട്ടൻ തുള്ളൽ - കുഞ്ചൻ നമ്പ്യാർ

Pathracharitham - OttanThullal-Kunjan Nambiar

Year
1930
Pages
74
Language
Malayalam
Views
84
Downloads
0

About this document

പാത്രചരിതം മഹാഭാരതത്തിലെ പാണ്ഡവരുടെ വനവാസകാലത്തെ ഒരു പ്രധാന സംഭവത്തെ ആസ്പദമാക്കി രചിക്കപ്പെട്ട തുള്ളൽ കൃതിയാണ്. ദുർവാസാവ് മഹർഷിയും അദ്ദേഹത്തിൻ്റെ ശിഷ്യന്മാരും പാണ്ഡവരുടെ ആതിഥ്യം സ്വീകരിക്കാൻ എത്തുന്നതും, ആ സമയത്ത് പാണ്ഡവരുടെ കൈവശം ഭക്ഷണത്തിന് മാർഗ്ഗമില്ലാതിരുന്നതും ഇതിവൃത്തത്തിൻ്റെ കേന്ദ്രബിന്ദുവാകുന്നു.

Release notes

1930 – ൽ പ്രസിദ്ധീകരിച്ച, കുഞ്ചൻ നമ്പ്യാർ രചിച്ച  പാത്രചരിതം - ഓട്ടൻ തുള്ളൽ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പാത്രചരിതം മഹാഭാരതത്തിലെ പാണ്ഡവരുടെ വനവാസകാലത്തെ ഒരു പ്രധാന സംഭവത്തെ ആസ്പദമാക്കി രചിക്കപ്പെട്ട തുള്ളൽ കൃതിയാണ്.   ദുർവാസാവ് മഹർഷിയും അദ്ദേഹത്തിൻ്റെ ശിഷ്യന്മാരും പാണ്ഡവരുടെ ആതിഥ്യം സ്വീകരിക്കാൻ എത്തുന്നതും, ആ സമയത്ത് പാണ്ഡവരുടെ കൈവശം ഭക്ഷണത്തിന് മാർഗ്ഗമില്ലാതിരുന്നതും ഇതിവൃത്തത്തിൻ്റെ കേന്ദ്രബിന്ദുവാകുന്നു.  കെ. ചിദംബരവാധ്യാർ ഈ പുസ്തകം തയ്യാറാക്കാൻ ഒരു താളിയോല ഗ്രന്ഥവും വടക്കൻ മലബാറിൽ നിന്നുള്ള ഒരു പഴയ അച്ചടി പുസ്തകവുമാണ് ഉപയോഗിച്ചത്.  മറ്റ് തുള്ളൽ കൃതികളെപ്പോലെ തന്നെ സാമൂഹിക വിമർശനവും നർമ്മവും ഇതിലും മനോഹരമായി ഉൾപ്പെടുത്തിയിട്ടുണ്ട്.  വായനക്കാർക്ക് പ്രയാസമുള്ള പദങ്ങൾക്കു (വിഷമപദങ്ങൾ) അർത്ഥവും, വ്യാകരണപരമായ പ്രത്യേകതകളും അദ്ദേഹം ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

കുഞ്ചൻ നമ്പ്യാർ. പാത്രചരിതം - ഓട്ടൻ തുള്ളൽ - കുഞ്ചൻ നമ്പ്യാർ. 1930. Granthappura. Accessed November 22, 2026. https://gpura.org/items/1930-pathracharitham-ottan-thullal/.

കുഞ്ചൻ നമ്പ്യാർ. പാത്രചരിതം - ഓട്ടൻ തുള്ളൽ - കുഞ്ചൻ നമ്പ്യാർ. 1930, Granthappura, gpura.org/items/1930-pathracharitham-ottan-thullal/. Accessed 22 Nov. 2026.

കുഞ്ചൻ നമ്പ്യാർ. (1930). പാത്രചരിതം - ഓട്ടൻ തുള്ളൽ - കുഞ്ചൻ നമ്പ്യാർ. Granthappura. https://gpura.org/items/1930-pathracharitham-ottan-thullal/

കുഞ്ചൻ നമ്പ്യാർ (1930) പാത്രചരിതം - ഓട്ടൻ തുള്ളൽ - കുഞ്ചൻ നമ്പ്യാർ. Granthappura. Available at: https://gpura.org/items/1930-pathracharitham-ottan-thullal/ (Accessed: 22 November 2026).

BibTeX

@misc{gpura18424,
  author = {{കുഞ്ചൻ നമ്പ്യാർ}},
  title = {{പാത്രചരിതം - ഓട്ടൻ തുള്ളൽ - കുഞ്ചൻ നമ്പ്യാർ}},
  year = {1930},
  howpublished = {Granthappura},
  url = {https://gpura.org/items/1930-pathracharitham-ottan-thullal/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.