Cover of മലങ്കര മാർത്തോമ്മ സുറിയാനി ക്രിസ്ത്യാനികളുടെ പരസ്യാരാധനക്രമം

മലങ്കര മാർത്തോമ്മ സുറിയാനി ക്രിസ്ത്യാനികളുടെ പരസ്യാരാധനക്രമം

Malankara Marthoma Suriyani Christhyanikalute Parasyaradhanakramam

Year
1930
Pages
114
Language
Malayalam
Views
54
Downloads
2

Release notes

1930 -ൽ പ്രസിദ്ധീകരിച്ച മലങ്കര മാർതോമ്മ സുറിയാനി ക്രിസ്ത്യാനികളുടെ പരസ്യാരാധനക്രമം  എന്ന കൃതിയുടെ എട്ടാം പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലങ്കര മാർതോമ്മ സുറിയാനി പള്ളികളിൽ ആരാധനക്കായി ഉപയോഗിച്ചുവരുന്ന ഞായറാഴ്ച കാലത്തെ നമസ്കാരക്രമവും, ആരാധനാക്രമവുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. തിയതി മാറ്റമുഌഅതും, മാറ്റമില്ലാത്തതുമായ പെരുനാളുകളുടെ വിശദവിവരങ്ങളും അനുബന്ധമായി കൊടുത്തിരിക്കുന്നു.

ജെയിംസ് പാറമേലിന്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.

Permalink

Subjects


Cite this document

മലങ്കര മാർത്തോമ്മ സുറിയാനി ക്രിസ്ത്യാനികളുടെ പരസ്യാരാധനക്രമം. 1930. Granthappura. Accessed November 22, 2026. https://gpura.org/items/1930-marthoma-parasyaradhanakramam-8th-ed/.

മലങ്കര മാർത്തോമ്മ സുറിയാനി ക്രിസ്ത്യാനികളുടെ പരസ്യാരാധനക്രമം. 1930, Granthappura, gpura.org/items/1930-marthoma-parasyaradhanakramam-8th-ed/. Accessed 22 Nov. 2026.

മലങ്കര മാർത്തോമ്മ സുറിയാനി ക്രിസ്ത്യാനികളുടെ പരസ്യാരാധനക്രമം. (1930). Granthappura. https://gpura.org/items/1930-marthoma-parasyaradhanakramam-8th-ed/

മലങ്കര മാർത്തോമ്മ സുറിയാനി ക്രിസ്ത്യാനികളുടെ പരസ്യാരാധനക്രമം (1930). Granthappura. Available at: https://gpura.org/items/1930-marthoma-parasyaradhanakramam-8th-ed/ (Accessed: 22 November 2026).

BibTeX

@misc{gpura15458,
  title = {{മലങ്കര മാർത്തോമ്മ സുറിയാനി ക്രിസ്ത്യാനികളുടെ പരസ്യാരാധനക്രമം}},
  year = {1930},
  howpublished = {Granthappura},
  url = {https://gpura.org/items/1930-marthoma-parasyaradhanakramam-8th-ed/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.