Cover of കുചേലവൃത്തം നാലുവൃത്തം - കൃഷ്ണവിലാസം പാന

കുചേലവൃത്തം നാലുവൃത്തം - കൃഷ്ണവിലാസം പാന

Kuchelavrutham and Krishnavilasam

Year
1929
Pages
110
Language
Malayalam
Views
54
Downloads
1

About this document

ഗദ്യകാരനും ഫോക്‌ലോർ പണ്ഡിതനുമായ ചേലന്നാട്ട് അച്യുതമേനോൻ കവളപ്പാറ കൊട്ടാരത്തിൽനിന്നു കണ്ടെടുത്ത താളിയോലകളാണ് ഈ ഗ്രന്ഥത്തിന് ആധാരം. കവിയെക്കുറിച്ചോ കാലത്തേക്കുറിച്ചോ വ്യക്തമായ ധാരണകളില്ല. കുചേലവൃത്തത്തിൽ കൃഷ്ണൻ്റെയും കുചേലൻ്റെയും സൗഹൃദത്തിൻ്റെ കഥ പറയുന്നു. ശ്രീകൃഷ്ണൻ്റെ ബാലലീലകളാണ് കൃഷ്ണവിലാസം പാനയുടെ ഇതിവൃത്തം. അവസരോചിതമായ അലങ്കാരവും വർണ്ണനയും ഈ കൃതിയുടെ പ്രധാന സവിശേഷതയാണ്.

Release notes

1929 – ൽ ചേലന്നാട്ട് അച്യുതമേനോൻ പ്രസിദ്ധീകരിച്ച,  കുചേലവൃത്തം നാലുവൃത്തം - കൃഷ്ണവിലാസം പാന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഗദ്യകാരനും ഫോക്‌ലോർ പണ്ഡിതനുമായ ചേലന്നാട്ട് അച്യുതമേനോൻ കവളപ്പാറ കൊട്ടാരത്തിൽനിന്നു കണ്ടെടുത്ത താളിയോലകളാണ് ഈ ഗ്രന്ഥത്തിന് ആധാരം. കവിയെക്കുറിച്ചോ കാലത്തേക്കുറിച്ചോ വ്യക്തമായ ധാരണകളില്ല. കുചേലവൃത്തത്തിൽ കൃഷ്ണൻ്റെയും കുചേലൻ്റെയും സൗഹൃദത്തിൻ്റെ കഥ പറയുന്നു. ശ്രീകൃഷ്ണൻ്റെ ബാലലീലകളാണ് കൃഷ്ണവിലാസം പാനയുടെ ഇതിവൃത്തം. അവസരോചിതമായ അലങ്കാരവും വർണ്ണനയും ഈ കൃതിയുടെ പ്രധാന സവിശേഷതയാണ്.

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

അജ്ഞാത കർതൃകം. കുചേലവൃത്തം നാലുവൃത്തം - കൃഷ്ണവിലാസം പാന. 1929. Granthappura. Accessed November 22, 2026. https://gpura.org/items/1929-kuchelavrutham-krishnavilasam/.

അജ്ഞാത കർതൃകം. കുചേലവൃത്തം നാലുവൃത്തം - കൃഷ്ണവിലാസം പാന. 1929, Granthappura, gpura.org/items/1929-kuchelavrutham-krishnavilasam/. Accessed 22 Nov. 2026.

അജ്ഞാത കർതൃകം. (1929). കുചേലവൃത്തം നാലുവൃത്തം - കൃഷ്ണവിലാസം പാന. Granthappura. https://gpura.org/items/1929-kuchelavrutham-krishnavilasam/

അജ്ഞാത കർതൃകം (1929) കുചേലവൃത്തം നാലുവൃത്തം - കൃഷ്ണവിലാസം പാന. Granthappura. Available at: https://gpura.org/items/1929-kuchelavrutham-krishnavilasam/ (Accessed: 22 November 2026).

BibTeX

@misc{gpura17435,
  author = {{അജ്ഞാത കർതൃകം}},
  title = {{കുചേലവൃത്തം നാലുവൃത്തം - കൃഷ്ണവിലാസം പാന}},
  year = {1929},
  howpublished = {Granthappura},
  url = {https://gpura.org/items/1929-kuchelavrutham-krishnavilasam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.