നന്തൻ ചരിത്രം - ടി.ആർ. നാരായണയ്യർ
Nandan Charithram - T R Narayana Iyer.
- Year
- 1928
- Pages
- 68
- Language
- Malayalam
- Views
- 54
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1928 ൽ തൃശ്ശൂർ വിവേകോദയം ഹൈ സ്കൂളിലെ സംസ്കൃത പണ്ഡിതനായിരുന്ന ടി. ആർ. നാരായണയ്യർ രചിച്ച നന്തൻ ചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ശിവഭക്തിയിൽ അഗ്രഗണ്യനായ നന്തൻ്റെ ജീവിതകഥയാണ് ഉള്ളടക്കം. ശിവഭക്തവിലാസം തുടങ്ങിയ സംസ്കൃത ഗ്രന്ഥങ്ങളിൽ കാണുന്ന നന്തൻ ചരിത്രം മിക്ക പ്രാദേശിക ഭാഷകളിലും രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും മലയാളത്തിൽ ആദ്യമായാണ് ഈ പുസ്തകത്തിലൂടെ പുറത്തുവരുന്നത് എന്ന് ഗ്രന്ഥകർത്താവ് സാക്ഷ്യപ്പെടുത്തുന്നു.
രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.
People
-
ടി.ആർ. നാരായണയ്യർ T.R. Narayanayyar Author
Cite this document
ടി.ആർ. നാരായണയ്യർ. നന്തൻ ചരിത്രം - ടി.ആർ. നാരായണയ്യർ. 1928. Granthappura. Accessed November 22, 2026. https://gpura.org/items/1928-nandan-charithram-t-r-narayanayar/.
ടി.ആർ. നാരായണയ്യർ. നന്തൻ ചരിത്രം - ടി.ആർ. നാരായണയ്യർ. 1928, Granthappura, gpura.org/items/1928-nandan-charithram-t-r-narayanayar/. Accessed 22 Nov. 2026.
ടി.ആർ. നാരായണയ്യർ. (1928). നന്തൻ ചരിത്രം - ടി.ആർ. നാരായണയ്യർ. Granthappura. https://gpura.org/items/1928-nandan-charithram-t-r-narayanayar/
ടി.ആർ. നാരായണയ്യർ (1928) നന്തൻ ചരിത്രം - ടി.ആർ. നാരായണയ്യർ. Granthappura. Available at: https://gpura.org/items/1928-nandan-charithram-t-r-narayanayar/ (Accessed: 22 November 2026).
BibTeX
@misc{gpura13687,
author = {{ടി.ആർ. നാരായണയ്യർ}},
title = {{നന്തൻ ചരിത്രം - ടി.ആർ. നാരായണയ്യർ}},
year = {1928},
howpublished = {Granthappura},
url = {https://gpura.org/items/1928-nandan-charithram-t-r-narayanayar/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)