വിവേകാനന്ദവിജയം - പുസ്തകം 2
Vivekananda Vijayam - Book 2
- Year
- 1927
- Pages
- 264
- Language
- Malayalam
- Views
- 36
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
വിവേകാനന്ദവിജയം ഗ്രന്ഥാവലിയുടെ ആദേശവാണികൾ എന്ന രണ്ടാം പുസ്തകത്തിൽ 1895-ൽ സ്വാമി വിവേകാനന്ദൻ അമേരിക്കയിൽ Thousand Island Park എന്ന സ്ഥലത്ത് വെച്ച് തൻ്റെ ശിഷ്യന്മാർക്കു വേണ്ടി നടത്തിയ ക്ലാസുകൾ ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ക്രൈസ്തവ സിദ്ധാന്തം, ഭഗവദ് ഗീത, ബൈബിൾ, ശങ്കരാചാര്യർ, ഉപനിഷത്തുകൾ, യോഗസൂത്രങ്ങൾ ഇങ്ങനെ വൈവിധ്യങ്ങളായ വിഷയങ്ങളെ കർമ്മ-ഭക്തി-യോഗ-ജ്ഞാന-മാർഗത്തിലൂന്നി വിദ്യാർത്ഥികൾക്കായി വിവരിച്ചു നൽകുന്നു.
People
-
കെ. രാമൻ മേനോൻ K. Raman Menon Translator
Subjects
Cite this document
വിവേകാനന്ദവിജയം - പുസ്തകം 2. 1927. Granthappura. Accessed November 22, 2026. https://gpura.org/items/1927-vivekanandavijayam-book-2/.
വിവേകാനന്ദവിജയം - പുസ്തകം 2. 1927, Granthappura, gpura.org/items/1927-vivekanandavijayam-book-2/. Accessed 22 Nov. 2026.
വിവേകാനന്ദവിജയം - പുസ്തകം 2. (1927). Granthappura. https://gpura.org/items/1927-vivekanandavijayam-book-2/
വിവേകാനന്ദവിജയം - പുസ്തകം 2 (1927). Granthappura. Available at: https://gpura.org/items/1927-vivekanandavijayam-book-2/ (Accessed: 22 November 2026).
BibTeX
@misc{gpura17588,
title = {{വിവേകാനന്ദവിജയം - പുസ്തകം 2}},
year = {1927},
howpublished = {Granthappura},
url = {https://gpura.org/items/1927-vivekanandavijayam-book-2/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)