വിദ്വാൻ കൃഷ്ണനൃഷി
vidwan krishnanrushi
- Year
- 1927
- Pages
- 54
- Language
- Malayalam
- Views
- 32
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
'ഈ.വി.രാമൻ നമ്പൂതിരി' രചിച്ച ഈ പുസ്തകത്തിൽ 'വിദ്വാൻ കൃഷ്ണ്നൃഷി' എന്ന പണ്ഡിതൻ്റെ ജീവചരിത്രവും അദ്ദേഹം രചിച്ച ഒറ്റശ്ലോകങ്ങളുമാണ് ഉള്ളടക്കം. ആയുർവേദ ഡോക്ടറായ കൊളങ്ങേരി ശങ്കരമേനോനാണ് കൃഷ്ണനൃഷിയുടെ ശ്ലോകങ്ങൾ ശേഖരിച്ച് പ്രസിദ്ധീകരിക്കാൻ മുൻകൈ എടുത്തത്. അദ്ദേഹത്തിൻ്റെ അഭ്യർത്ഥന പ്രകാരമാണ് ലേഖകൻ ഈ ജീവചരിത്രം എഴുതിയത്. ആദ്യകാലങ്ങളിയൽ ഈ വിവരങ്ങൾ പരമ്പരയായി 'നസ്രാണി ദീപിക' പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. പത്രത്തിൽ വരാത്ത ചില അപൂർവ്വ പദ്യങ്ങൾ ഉൾപെടുത്തി കൊണ്ടാണ് പിന്നീട് പുസ്തകമായി വായനക്കാരിലേക്ക് എത്തുന്നത്.
Release notes
1927– ൽ പ്രസിദ്ധീകരിച്ച, ഈ.വി. രാമൻ നമ്പൂതിരി രചിച്ച വിദ്വാൻ കൃഷ്ണ്നൃഷി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
'ഈ.വി.രാമൻ നമ്പൂതിരി' രചിച്ച ഈ പുസ്തകത്തിൽ 'വിദ്വാൻ കൃഷ്ണ്നൃഷി' എന്ന പണ്ഡിതൻ്റെ ജീവചരിത്രവും അദ്ദേഹം രചിച്ച ഒറ്റശ്ലോകങ്ങളുമാണ് ഉള്ളടക്കം. ആയുർവേദ ഡോക്ടറായ കൊളങ്ങേരി ശങ്കരമേനോനാണ് കൃഷ്ണനൃഷിയുടെ ശ്ലോകങ്ങൾ ശേഖരിച്ച് പ്രസിദ്ധീകരിക്കാൻ മുൻകൈ എടുത്തത്. അദ്ദേഹത്തിൻ്റെ അഭ്യർത്ഥന പ്രകാരമാണ് ലേഖകൻ ഈ ജീവചരിത്രം എഴുതിയത്. ആദ്യകാലങ്ങളിയൽ ഈ വിവരങ്ങൾ പരമ്പരയായി 'നസ്രാണി ദീപിക' പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. പത്രത്തിൽ വരാത്ത ചില അപൂർവ്വ പദ്യങ്ങൾ ഉൾപെടുത്തി കൊണ്ടാണ് പിന്നീട് പുസ്തകമായി വായനക്കാരിലേക്ക് എത്തുന്നത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
ഇ.വി. രാമൻ നമ്പൂതിരി E.V. Raman Nampoothiri Author
Cite this document
ഇ.വി. രാമൻ നമ്പൂതിരി. വിദ്വാൻ കൃഷ്ണനൃഷി. 1927. Granthappura. Accessed November 22, 2026. https://gpura.org/items/1927-vidwan-krishnanrushi/.
ഇ.വി. രാമൻ നമ്പൂതിരി. വിദ്വാൻ കൃഷ്ണനൃഷി. 1927, Granthappura, gpura.org/items/1927-vidwan-krishnanrushi/. Accessed 22 Nov. 2026.
ഇ.വി. രാമൻ നമ്പൂതിരി. (1927). വിദ്വാൻ കൃഷ്ണനൃഷി. Granthappura. https://gpura.org/items/1927-vidwan-krishnanrushi/
ഇ.വി. രാമൻ നമ്പൂതിരി (1927) വിദ്വാൻ കൃഷ്ണനൃഷി. Granthappura. Available at: https://gpura.org/items/1927-vidwan-krishnanrushi/ (Accessed: 22 November 2026).
BibTeX
@misc{gpura18175,
author = {{ഇ.വി. രാമൻ നമ്പൂതിരി}},
title = {{വിദ്വാൻ കൃഷ്ണനൃഷി}},
year = {1927},
howpublished = {Granthappura},
url = {https://gpura.org/items/1927-vidwan-krishnanrushi/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)