Cover of അഷ്ടാംഗസംഗ്രഹം - നിദാനസ്ഥാനം

അഷ്ടാംഗസംഗ്രഹം - നിദാനസ്ഥാനം

aṣṭāṃgasaṃgrahaṃ - Nidānasthānaṃ

Year
1927
Pages
222
Language
Malayalam
Views
46
Downloads
1

About this document

ആയുർവേദ പഠനത്തിൽ വളരെ നിർണ്ണായകമായൊരു  ഗ്രന്ഥമാണ് വാഗ്ഭടാചാര്യൻ്റെ 'അഷ്ടാംഗ സംഗ്രഹം'. അഷ്ടാംഗ സംഗ്രഹം അടിസ്ഥാനപരമായി സംസ്കൃതത്തിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. കഠിനമായ സംസ്കൃത ശ്ലോകങ്ങളെ സാധാരണക്കാർക്കും വൈദ്യശാസ്ത്ര വിദ്യാർത്ഥികൾക്കും ഒരു പോലെ മനസ്സിലാകുന്ന രീതിയിൽ ലളിതമായ മലയാളത്തിലേക്ക് വാസുദേവൻ മൂസ്സത് തർജ്ജിമ ചെയ്തു. അഷ്ടാംഗ സംഗ്രഹത്തിലെ നിദാനസ്ഥാനത്തെ അടിസ്ഥാനമാക്കിയാണ് ഈ വ്യാഖ്യാനം തയ്യാറാക്കിയിരിക്കുന്നത്.

Release notes

1927-ൽ പ്രസിദ്ധീകരിച്ച, 'അഷ്ടാംഗസംഗ്രഹം' എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആയുർവേദ പഠനത്തിൽ വളരെ നിർണ്ണായകമായൊരു  ഗ്രന്ഥമാണ് വാഗ്ഭടാചാര്യൻ്റെ 'അഷ്ടാംഗ സംഗ്രഹം'. അഷ്ടാംഗ സംഗ്രഹം അടിസ്ഥാനപരമായി സംസ്കൃതത്തിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. കഠിനമായ സംസ്കൃത ശ്ലോകങ്ങളെ സാധാരണക്കാർക്കും വൈദ്യശാസ്ത്ര വിദ്യാർത്ഥികൾക്കും ഒരു പോലെ മനസ്സിലാകുന്ന രീതിയിൽ ലളിതമായ മലയാളത്തിലേക്ക് വാസുദേവൻ മൂസ്സത് തർജ്ജിമ ചെയ്തു. അഷ്ടാംഗ സംഗ്രഹത്തിലെ നിദാനസ്ഥാനത്തെ അടിസ്ഥാനമാക്കിയാണ് ഈ വ്യാഖ്യാനം തയ്യാറാക്കിയിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

അഷ്ടാംഗസംഗ്രഹം - നിദാനസ്ഥാനം. 1927. Granthappura. Accessed November 22, 2026. https://gpura.org/items/1927-ashtamgasamgraham/.

അഷ്ടാംഗസംഗ്രഹം - നിദാനസ്ഥാനം. 1927, Granthappura, gpura.org/items/1927-ashtamgasamgraham/. Accessed 22 Nov. 2026.

അഷ്ടാംഗസംഗ്രഹം - നിദാനസ്ഥാനം. (1927). Granthappura. https://gpura.org/items/1927-ashtamgasamgraham/

അഷ്ടാംഗസംഗ്രഹം - നിദാനസ്ഥാനം (1927). Granthappura. Available at: https://gpura.org/items/1927-ashtamgasamgraham/ (Accessed: 22 November 2026).

BibTeX

@misc{gpura18197,
  title = {{അഷ്ടാംഗസംഗ്രഹം - നിദാനസ്ഥാനം}},
  year = {1927},
  howpublished = {Granthappura},
  url = {https://gpura.org/items/1927-ashtamgasamgraham/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.