സന്താനഗോപാലം (ലഘുകാവ്യം) - നടുവത്ത് മഹ൯ നമ്പൂതിരി
Santhanagopalam (Lakhukavyam) - Naduvath Mahan Namboothiri
- Year
- 1926
- Pages
- 72
- Language
- Malayalam
- Views
- 57
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
നടുവത്ത് മഹൻ നമ്പൂതിരി രചിച്ച ലഘുകാവ്യമാണ് സന്താനഗോപാലം. അർജുനനും ശ്രീകൃഷ്ണനും ചേർന്ന് ബ്രാഹ്മണ പുത്രന്മാരെ വൈകുണ്ഠത്തിൽ നിന്ന് വീണ്ടെടുത്ത കഥയാണ് ഈ കൃതിയുടെ സാരം. അനാവശ്യ വർണ്ണനകളും അലങ്കാരങ്ങളും ഒഴിവാക്കിയുള്ള ലളിതവും ശുദ്ധവുമായ ഭാഷാശൈലിയാലും സ്വാഭാവികമായ സ്വഭാവോക്തിയാലും എറെ ശ്രദ്ധേയമാണ് ഈ കാവ്യം. കഥാപാത്രങ്ങളുടെ വൈകാരികതയ്ക്കും കരുണ-വാത്സല്യ രസങ്ങൾക്കും പ്രാധാന്യം നൽകുന്ന ഈ കൃതി, കേവലമൊരു കഥാവിവരണത്തിനപ്പുറം അനായാസമായ വായനാനുഭവവും ധർമ്മാധർമ്മ ബോധം പകരുന്ന കാവ്യഭംഗിയും വായനക്കാർക്ക് സമ്മാനിക്കുന്നു.
People
-
നടുവത്ത് മഹൻ നമ്പൂതിരി Naduvath Mahan Namboothiri Author
Cite this document
നടുവത്ത് മഹൻ നമ്പൂതിരി. സന്താനഗോപാലം (ലഘുകാവ്യം) - നടുവത്ത് മഹ൯ നമ്പൂതിരി. 1926. Granthappura. Accessed November 22, 2026. https://gpura.org/items/1926-santhanagopalam/.
നടുവത്ത് മഹൻ നമ്പൂതിരി. സന്താനഗോപാലം (ലഘുകാവ്യം) - നടുവത്ത് മഹ൯ നമ്പൂതിരി. 1926, Granthappura, gpura.org/items/1926-santhanagopalam/. Accessed 22 Nov. 2026.
നടുവത്ത് മഹൻ നമ്പൂതിരി. (1926). സന്താനഗോപാലം (ലഘുകാവ്യം) - നടുവത്ത് മഹ൯ നമ്പൂതിരി. Granthappura. https://gpura.org/items/1926-santhanagopalam/
നടുവത്ത് മഹൻ നമ്പൂതിരി (1926) സന്താനഗോപാലം (ലഘുകാവ്യം) - നടുവത്ത് മഹ൯ നമ്പൂതിരി. Granthappura. Available at: https://gpura.org/items/1926-santhanagopalam/ (Accessed: 22 November 2026).
BibTeX
@misc{gpura20261,
author = {{നടുവത്ത് മഹൻ നമ്പൂതിരി}},
title = {{സന്താനഗോപാലം (ലഘുകാവ്യം) - നടുവത്ത് മഹ൯ നമ്പൂതിരി}},
year = {1926},
howpublished = {Granthappura},
url = {https://gpura.org/items/1926-santhanagopalam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)