ദേവിചൗധുറാണി - ബങ്കിം ചന്ദ്ര ചാറ്റർജി
Devichaudhurani - Bankim Chandra Chatterjee
- Year
- 1926
- Pages
- 252
- Language
- Malayalam
- Views
- 29
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
ബങ്കിം ചന്ദ്രചാറ്റർജി 1884-ൽ പ്രസിദ്ധീകരിച്ച പ്രശസ്തമായ ബംഗാളി നോവലാണ് 'ദേവിചൗധുറാണി'. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൻ്റെയും സ്ത്രീശക്തിയുടെയും പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ കൃതി ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലും സാഹിത്യത്തിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
Release notes
1926-ൽ പ്രസിദ്ധീകരിച്ച, ബങ്കിം ചന്ദ്രചാറ്റർജി എഴുതിയ ദേവിചൗധുറാണി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ബങ്കിം ചന്ദ്രചാറ്റർജി 1884-ൽ പ്രസിദ്ധീകരിച്ച പ്രശസ്തമായ ബംഗാളി നോവലാണ് 'ദേവിചൗധുറാണി'. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൻ്റെയും സ്ത്രീശക്തിയുടെയും പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ കൃതി ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലും സാഹിത്യത്തിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
സാധാരണക്കാരിയായ പ്രഫുല്ല എന്ന പെൺകുട്ടി സാഹചര്യങ്ങൾ കൊണ്ട് ഒരു കൊള്ളക്കാരിയായി മാറുന്നതും, പിന്നീട് അടിച്ചമർത്തപ്പെട്ടവരുടെ കാവലാളായ 'ദേവിചൗധുറാണി'യായി ഉയരുന്നതുമാണ് നോവലിൻ്റെ പ്രമേയം. ടി.പി. ശ്രീനിവാസശാസ്ത്രിയാണ് ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
ബങ്കിം ചന്ദ്ര ചാറ്റർജി Bankim Chandra Chatterjee Author
-
ടി.പി. ശ്രീനിവാസശാസ്ത്രി T.P. Sreenivasasastri Translator
Cite this document
ബങ്കിം ചന്ദ്ര ചാറ്റർജി. ദേവിചൗധുറാണി - ബങ്കിം ചന്ദ്ര ചാറ്റർജി. 1926. Granthappura. Accessed November 22, 2026. https://gpura.org/items/1926-devichaudhurani/.
ബങ്കിം ചന്ദ്ര ചാറ്റർജി. ദേവിചൗധുറാണി - ബങ്കിം ചന്ദ്ര ചാറ്റർജി. 1926, Granthappura, gpura.org/items/1926-devichaudhurani/. Accessed 22 Nov. 2026.
ബങ്കിം ചന്ദ്ര ചാറ്റർജി. (1926). ദേവിചൗധുറാണി - ബങ്കിം ചന്ദ്ര ചാറ്റർജി. Granthappura. https://gpura.org/items/1926-devichaudhurani/
ബങ്കിം ചന്ദ്ര ചാറ്റർജി (1926) ദേവിചൗധുറാണി - ബങ്കിം ചന്ദ്ര ചാറ്റർജി. Granthappura. Available at: https://gpura.org/items/1926-devichaudhurani/ (Accessed: 22 November 2026).
BibTeX
@misc{gpura18699,
author = {{ബങ്കിം ചന്ദ്ര ചാറ്റർജി}},
title = {{ദേവിചൗധുറാണി - ബങ്കിം ചന്ദ്ര ചാറ്റർജി}},
year = {1926},
howpublished = {Granthappura},
url = {https://gpura.org/items/1926-devichaudhurani/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)