Cover of ഗിരിജാകല്ല്യാണം ഗീതാപ്രബന്ധം - ഉണ്ണായിവാര്യർ

ഗിരിജാകല്ല്യാണം ഗീതാപ്രബന്ധം - ഉണ്ണായിവാര്യർ

Girija Kalyanam Geetha Prabhandham - Unnayi Warrier

Year
1924
Pages
158
Language
Malayalam
Views
65
Downloads
2

About this document

നളചരിതം' ആട്ടക്കഥയുടെ കർത്താവായ മഹാകവി ഉണ്ണായി വാര്യർ രചിച്ച അപൂർവ്വവും വിശിഷ്ടവുമായ ഒരു കാവ്യകൃതിയാണ് 'ഗിരിജാകല്യാണം ഗീതപ്രബന്ധം'. ശിവപാർവ്വതീ പരിണയവും അനുബന്ധ സംഭവങ്ങളുമാണ് ഇതിലെ പ്രധാന ഇതിവൃത്തം. 'ശ്രീമൂലം മലയാള ഭാഷാപരമ്പര'യിൽ ഉൾപ്പെടുത്തി മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരാണ് ഇത് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചത്.

Release notes

1924-ൽ പ്രസിദ്ധീകരിച്ച, ഗിരിജാകല്ല്യാണം ഗീതാപ്രബന്ധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

നളചരിതം' ആട്ടക്കഥയുടെ കർത്താവായ മഹാകവി ഉണ്ണായി വാര്യർ രചിച്ച അപൂർവ്വവും വിശിഷ്ടവുമായ ഒരു കാവ്യകൃതിയാണ് 'ഗിരിജാകല്യാണം ഗീതപ്രബന്ധം'. ശിവപാർവ്വതീ പരിണയവും അനുബന്ധ സംഭവങ്ങളുമാണ് ഇതിലെ പ്രധാന ഇതിവൃത്തം. 'ശ്രീമൂലം മലയാള ഭാഷാപരമ്പര'യിൽ ഉൾപ്പെടുത്തി മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരാണ് ഇത് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

ഉണ്ണായി വാര്യർ. ഗിരിജാകല്ല്യാണം ഗീതാപ്രബന്ധം - ഉണ്ണായിവാര്യർ. 1924. Granthappura. Accessed November 22, 2026. https://gpura.org/items/1924-girija-kalyanam/.

ഉണ്ണായി വാര്യർ. ഗിരിജാകല്ല്യാണം ഗീതാപ്രബന്ധം - ഉണ്ണായിവാര്യർ. 1924, Granthappura, gpura.org/items/1924-girija-kalyanam/. Accessed 22 Nov. 2026.

ഉണ്ണായി വാര്യർ. (1924). ഗിരിജാകല്ല്യാണം ഗീതാപ്രബന്ധം - ഉണ്ണായിവാര്യർ. Granthappura. https://gpura.org/items/1924-girija-kalyanam/

ഉണ്ണായി വാര്യർ (1924) ഗിരിജാകല്ല്യാണം ഗീതാപ്രബന്ധം - ഉണ്ണായിവാര്യർ. Granthappura. Available at: https://gpura.org/items/1924-girija-kalyanam/ (Accessed: 22 November 2026).

BibTeX

@misc{gpura20624,
  author = {{ഉണ്ണായി വാര്യർ}},
  title = {{ഗിരിജാകല്ല്യാണം ഗീതാപ്രബന്ധം - ഉണ്ണായിവാര്യർ}},
  year = {1924},
  howpublished = {Granthappura},
  url = {https://gpura.org/items/1924-girija-kalyanam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.