ഭദ്രോൽപത്തി കിളിപ്പാട്ട്
Bhadrolpathi Kilippatt
- Year
- 1924
- Pages
- 50
- Language
- Malayalam
- Views
- 47
- Downloads
- 4
The reader could not be loaded. Please use the download links above.
About this document
ശ്രീമൂലം മലയാളം സീരിയസ് പുസ്തകങ്ങളുടെ ഭാഗമായി മൂന്നാമതായി പ്രസിദ്ധപ്പെടുത്തിയ ഭദ്രോൽപത്തി കിളിപ്പാട്ടിന്റെ ഡിജിറ്റൽ സ്കാൻ. ഉള്ളൂരിന്റെ അവതാരികയിൽ ഈ പുസ്തകം മലയാള ഭാഷയിൽ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും പഴയ ഭദ്രോൽപത്തി കിളിപ്പാട്ടായി വിശേഷിപ്പിക്കുന്നു. പഴയ മലബാറിൽ തിരുമാന്ധാംകുന്നിനു സമീപത്ത് പത്താംശതകത്തിൽ ജീവിച്ചിരുന്ന ആളാണ് കവി എന്നല്ലാതെ ഗ്രന്ഥകർത്താവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.സരളമനോഹരങ്ങളായ മലയാളപദങ്ങൾ കൊണ്ട് സമ്പുഷ്ടമായ ഈ കിളിപ്പാട്ട് കുടമാളൂർ ചെമ്പകശ്ശേരി മഠത്തിൽ നാരായണൻ നമ്പൂതിരിയുടെ പക്കൽ നിന്ന് കിട്ടിയ ഗ്രന്ഥം ആദർശമാക്കിയാണ് തയാറാക്കിയിരിക്കുന്നത്.
Cite this document
ഭദ്രോൽപത്തി കിളിപ്പാട്ട്. 1924. Granthappura. Accessed November 22, 2026. https://gpura.org/items/1924-bhadrotpathi-kilippattu/.
ഭദ്രോൽപത്തി കിളിപ്പാട്ട്. 1924, Granthappura, gpura.org/items/1924-bhadrotpathi-kilippattu/. Accessed 22 Nov. 2026.
ഭദ്രോൽപത്തി കിളിപ്പാട്ട്. (1924). Granthappura. https://gpura.org/items/1924-bhadrotpathi-kilippattu/
ഭദ്രോൽപത്തി കിളിപ്പാട്ട് (1924). Granthappura. Available at: https://gpura.org/items/1924-bhadrotpathi-kilippattu/ (Accessed: 22 November 2026).
BibTeX
@misc{gpura12679,
title = {{ഭദ്രോൽപത്തി കിളിപ്പാട്ട്}},
year = {1924},
howpublished = {Granthappura},
url = {https://gpura.org/items/1924-bhadrotpathi-kilippattu/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)