Cover of ടാഗോർ കഥകൾ - രണ്ടാം ഭാഗം - രവീന്ദ്രനാഥ ടാഗോർ

ടാഗോർ കഥകൾ - രണ്ടാം ഭാഗം - രവീന്ദ്രനാഥ ടാഗോർ

Tagore Kathakal - Randam Bhagam - Rabindranath Tagore

Year
1923
Pages
212
Language
Malayalam
Views
31
Downloads
0

About this document

മഹാകവി രവീന്ദ്രനാഥ ടാഗോർ എഴുതിയ ചെറുകഥകളാണ്  'ടാഗോർ കഥകൾ - രണ്ടാം ഭാഗം' എന്ന ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Release notes

1923-ൽ പ്രസിദ്ധീകരിച്ച, ‘ടാഗോർ കഥകൾ - രണ്ടാം ഭാഗം’ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാകവി രവീന്ദ്രനാഥ ടാഗോർ എഴുതിയ ചെറുകഥകളാണ്  'ടാഗോർ കഥകൾ - രണ്ടാം ഭാഗം' എന്ന ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പരിഭാഷകനായ പുത്തേഴത്ത് രാമൻ മേനോൻ അദ്ദേഹത്തിൻ്റെ പതിനെട്ടു ചെറുകഥകളെ അപ്പോഴപ്പോഴായി തർജ്ജിമ ചെയ്തിട്ടുണ്ട്. അതിൽ ആദ്യത്തെ ഒമ്പതു കഥകൾ മൂന്നു കൊല്ലങ്ങൾ മുമ്പ് പൊതുജനസമക്ഷത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള ഒമ്പതു കഥകളെ കൂട്ടിച്ചേർത്ത് പുസ്തകമാക്കിയിരിക്കുന്നതാണ് 'ടാഗോർ കഥകൾ - രണ്ടാം ഭാഗം' എന്ന ഈ പുസ്തകം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

രവീന്ദ്രനാഥ ടാഗോർ. ടാഗോർ കഥകൾ - രണ്ടാം ഭാഗം - രവീന്ദ്രനാഥ ടാഗോർ. 1923. Granthappura. Accessed November 22, 2026. https://gpura.org/items/1923-tagore-kathakal-randam-bhagam/.

രവീന്ദ്രനാഥ ടാഗോർ. ടാഗോർ കഥകൾ - രണ്ടാം ഭാഗം - രവീന്ദ്രനാഥ ടാഗോർ. 1923, Granthappura, gpura.org/items/1923-tagore-kathakal-randam-bhagam/. Accessed 22 Nov. 2026.

രവീന്ദ്രനാഥ ടാഗോർ. (1923). ടാഗോർ കഥകൾ - രണ്ടാം ഭാഗം - രവീന്ദ്രനാഥ ടാഗോർ. Granthappura. https://gpura.org/items/1923-tagore-kathakal-randam-bhagam/

രവീന്ദ്രനാഥ ടാഗോർ (1923) ടാഗോർ കഥകൾ - രണ്ടാം ഭാഗം - രവീന്ദ്രനാഥ ടാഗോർ. Granthappura. Available at: https://gpura.org/items/1923-tagore-kathakal-randam-bhagam/ (Accessed: 22 November 2026).

BibTeX

@misc{gpura18728,
  author = {{രവീന്ദ്രനാഥ ടാഗോർ}},
  title = {{ടാഗോർ കഥകൾ - രണ്ടാം ഭാഗം - രവീന്ദ്രനാഥ ടാഗോർ}},
  year = {1923},
  howpublished = {Granthappura},
  url = {https://gpura.org/items/1923-tagore-kathakal-randam-bhagam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.