ആശ്രമപ്രവേശം - നടുവത്ത് മഹൻ നമ്പൂതിരി
Asramapravesam - Naduvath Mahan Nampoothiri
- Year
- 1923
- Pages
- 60
- Language
- Malayalam
- Views
- 51
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
ഭക്തിക്കും ആദ്ധ്യാത്മിക ജീവിതത്തിനും പ്രാധാന്യം നൽകുന്ന കാവ്യത്തിൽ 215 ശ്ലോകങ്ങളാണുള്ളത്. മഹാത്മാഗാന്ധി ജയിലിൽ പോകുന്ന സമയത്ത് സഹധർമ്മിണിക്ക് നൽകുന്ന ഉപദേശമാണ് ആശ്രമപ്രവേശത്തിൻ്റെ പ്രതിപാദ്യം.
Release notes
1923-ൽ പ്രസിദ്ധീകരിച്ച, നടുവത്ത് മഹൻ നമ്പൂതിരി രചിച്ച, ആശ്രമപ്രവേശം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1923 - ആശ്രമപ്രവേശം
ഭക്തിക്കും ആദ്ധ്യാത്മിക ജീവിതത്തിനും പ്രാധാന്യം നൽകുന്ന കാവ്യത്തിൽ 215 ശ്ലോകങ്ങളാണുള്ളത്. അക്കാലത്തെ മണിപ്രവാളകാവ്യങ്ങളുടെ സ്വഭാവം വെച്ചു നോക്കുമ്പോൾ തീർത്തും സമകാലികമായ പ്രമേയമാണ് കൃതിയുടേത്. മഹാത്മാഗാന്ധി ജയിലിൽ പോകുന്ന സമയത്ത് സഹധർമ്മിണിക്ക് നൽകുന്ന ഉപദേശമാണ് ആശ്രമപ്രവേശത്തിൻ്റെ പ്രതിപാദ്യം. ലോകവുമായുള്ള ബന്ധത്തിൽ നിന്ന് എങ്ങനെ മോചനം നേടാമെന്നാണ് ഗാന്ധിജി ഉപദേശിക്കുന്നത്. നരസിംഹത്തിൻ്റെയും വാമനൻ്റെയും ദശാവതാരകഥകളും പുരാണത്തിലെ പിംഗളയുടെ ജീവിതദശയും വേടൻ്റെ വലയിൽപ്പെട്ട പ്രാവുകളുടെ ജീവത്യാഗവും ഉപദേശങ്ങൾക്കിടയിൽ കടന്നു വരുന്നു. വേന്ത്രക്കാട്ട് ശങ്കരനാരായണൻ നമ്പൂതിരിയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
Naduvath Mahan Nampoothiri Author
-
നടുവത്ത് മഹൻ നമ്പൂതിരി Naduvath Mahan Namboothiri Author
Cite this document
Naduvath Mahan Nampoothiri and നടുവത്ത് മഹൻ നമ്പൂതിരി. ആശ്രമപ്രവേശം - നടുവത്ത് മഹൻ നമ്പൂതിരി. 1923. Granthappura. Accessed November 22, 2026. https://gpura.org/items/1923-ashramapravesham/.
Naduvath Mahan Nampoothiri and നടുവത്ത് മഹൻ നമ്പൂതിരി. ആശ്രമപ്രവേശം - നടുവത്ത് മഹൻ നമ്പൂതിരി. 1923, Granthappura, gpura.org/items/1923-ashramapravesham/. Accessed 22 Nov. 2026.
Naduvath Mahan Nampoothiri & നടുവത്ത് മഹൻ നമ്പൂതിരി. (1923). ആശ്രമപ്രവേശം - നടുവത്ത് മഹൻ നമ്പൂതിരി. Granthappura. https://gpura.org/items/1923-ashramapravesham/
Naduvath Mahan Nampoothiri and നടുവത്ത് മഹൻ നമ്പൂതിരി (1923) ആശ്രമപ്രവേശം - നടുവത്ത് മഹൻ നമ്പൂതിരി. Granthappura. Available at: https://gpura.org/items/1923-ashramapravesham/ (Accessed: 22 November 2026).
BibTeX
@misc{gpura17287,
author = {{Naduvath Mahan Nampoothiri} and {നടുവത്ത് മഹൻ നമ്പൂതിരി}},
title = {{ആശ്രമപ്രവേശം - നടുവത്ത് മഹൻ നമ്പൂതിരി}},
year = {1923},
howpublished = {Granthappura},
url = {https://gpura.org/items/1923-ashramapravesham/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)