നവംബർ 17 - മുസ്‌ലിം - പുസ്തകം 10 - ലക്കം 12
November 17 - Muslim - Volume 10 - Issue 12
- Year
- 1921
- Pages
- 4
- Language
- Malayalam
- Views
- 57
- Downloads
- 4
The reader could not be loaded. Please use the download links above.
Release notes
1921 നവംബർ 17ന് പ്രസിദ്ധീകരിച്ച മുസ്‌ലിം പത്രത്തിൻ്റെ (പുസ്തകം 10, ലക്കം 12) ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വക്കം അബ്ദുൽ ഖാദർ മൗലവി 1906ൽ ആരംഭിച്ച പ്രസിദ്ധീകരണമാണ് 'മുസ്‌ലിം' ( The Muslim ). ഈജിപ്തിലെ റശീദ് റിദയുടെ അൽ-മനാർ മാതൃക സ്വാധീനിക്കപ്പെട്ട മൗലവി അറബി-മലയാളം, മലയാളം ഭാഷകളിൽ അൽ മനാർ മാതൃകയിൽ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു, അങ്ങനെ തുടക്കത്തിൽ മുസ്‌ലിമും തുടർന്ന് 1918ൽ 'അൽ-ഇസ്‌ലാം', 1931ൽ 'ദീപിക' എന്നിവയും ആരംഭിച്ചു. അറബി-മലയാളം ലിപി ഉപയോഗിച്ചാണ് അൽ-ഇസ്‌ലാം പ്രസിദ്ധീകരിച്ചിരുന്നതെങ്കിൽ, മുസ്‌ലിം, ദീപിക എന്നിവ മലയാളം ലിപിയിലായിരുന്നു.
പ്രസിദ്ധീകരണങ്ങളിലൂടെ ഇസ്‌ലാമിൻ്റെ അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് മുസ്‌ലിം സമൂഹത്തെ പഠിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. ഈ പ്രസിദ്ധീകരണങ്ങൾ കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിൽ നിർണായക പങ്ക് വഹിക്കപ്പെട്ടവയാണ്.
മലപ്പുറം, പൊന്മുണ്ടം സ്വദേശി മുഹമ്മദ് ദാനിഷാണ് ഇത് സ്കാനിനായി ലഭ്യമാക്കിയത്.
Malabar Christian College digitization project. ൽ നിന്നുള്ള സ്കാൻ ആണിത്.
Subjects
Cite this document
നവംബർ 17 - മുസ്‌ലിം - പുസ്തകം 10 - ലക്കം 12. 1921. Granthappura. Accessed November 22, 2026. https://gpura.org/items/1921-11-nov-17-muslim/.
നവംബർ 17 - മുസ്‌ലിം - പുസ്തകം 10 - ലക്കം 12. 1921, Granthappura, gpura.org/items/1921-11-nov-17-muslim/. Accessed 22 Nov. 2026.
നവംബർ 17 - മുസ്‌ലിം - പുസ്തകം 10 - ലക്കം 12. (1921). Granthappura. https://gpura.org/items/1921-11-nov-17-muslim/
നവംബർ 17 - മുസ്‌ലിം - പുസ്തകം 10 - ലക്കം 12 (1921). Granthappura. Available at: https://gpura.org/items/1921-11-nov-17-muslim/ (Accessed: 22 November 2026).
BibTeX
@misc{gpura20085,
title = {{നവംബർ 17 - മുസ്‌ലിം - പുസ്തകം 10 - ലക്കം 12}},
year = {1921},
howpublished = {Granthappura},
url = {https://gpura.org/items/1921-11-nov-17-muslim/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)