ലീലാതിലകം – ആറ്റൂർ കൃഷ്ണ പിഷാരടിയുടെ പരിഭാഷ
Līlātilakaṃ – Āṟṟūr Kṛṣṇa Piṣāraṭiyuṭe Paribhāṣa
- Year
- 1917
- Pages
- 134
- Language
- Malayalam, Sanskrit
- Views
- 197
- Downloads
- 28
The reader could not be loaded. Please use the download links above.
About this document
മണിപ്രവാള (മലയാള) ഭാഷയുടേയും സാഹിത്യത്തിന്റേയും പ്രഥമ ലക്ഷണഗ്രന്ഥമാണ് ലീലാതിലകം. രചയിതാവ് അജ്ഞാതനാണെങ്കിലും ലീലതിലകകാരൻ എന്ന പേരിൽ ഭാഷാ-സാഹിത്യ ചർച്ചകളിൽ പരാമർശിക്കപ്പെടുന്നു. സംസ്കൃത ഭാഷയിലാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. പതിനാലാം നൂറ്റാണ്ടിൻ്റെ ഒടുവിലാണ് ഗ്രന്ഥരചന എന്നു കരുതുന്നു.ആറ്റൂർ കൃഷ്ണപ്പിഷാരടി 1917 (കൊല്ലവർഷം 1092) ൽ ലീലാതിലകം പൂർണ്ണമായും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് മൂലത്തോടൊപ്പം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. ആ മലയാള പരിഭാഷയുടെ സ്കാൻ ആണിത്.
People
-
ആറ്റൂർ കൃഷ്ണപിഷാരടി Attoor Krishna Pisharody Translator
Subjects
Cite this document
ലീലാതിലകം – ആറ്റൂർ കൃഷ്ണ പിഷാരടിയുടെ പരിഭാഷ. 1917. Granthappura. Accessed November 22, 2026. https://gpura.org/items/1917-leela-thilakam/.
ലീലാതിലകം – ആറ്റൂർ കൃഷ്ണ പിഷാരടിയുടെ പരിഭാഷ. 1917, Granthappura, gpura.org/items/1917-leela-thilakam/. Accessed 22 Nov. 2026.
ലീലാതിലകം – ആറ്റൂർ കൃഷ്ണ പിഷാരടിയുടെ പരിഭാഷ. (1917). Granthappura. https://gpura.org/items/1917-leela-thilakam/
ലീലാതിലകം – ആറ്റൂർ കൃഷ്ണ പിഷാരടിയുടെ പരിഭാഷ (1917). Granthappura. Available at: https://gpura.org/items/1917-leela-thilakam/ (Accessed: 22 November 2026).
BibTeX
@misc{gpura18297,
title = {{ലീലാതിലകം – ആറ്റൂർ കൃഷ്ണ പിഷാരടിയുടെ പരിഭാഷ}},
year = {1917},
howpublished = {Granthappura},
url = {https://gpura.org/items/1917-leela-thilakam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)