ലോകമഹായുദ്ധം ഒന്നാം ഭാഗം - കുന്നത്ത് ജനാർദ്ദനമേനോൻ
Lokamahayudham Onnam Bhagam - Kunnath Janardhana Menon
- Year
- 1916
- Pages
- 198
- Language
- Malayalam
- Views
- 91
- Downloads
- 24
The reader could not be loaded. Please use the download links above.
About this document
1914-ലാണ് ഒന്നാം ലോകമഹായുദ്ധം തുടങ്ങുന്നത്. യുദ്ധം തുടങ്ങി, അധികം വൈകാതെ തന്നെ വിവിധ ഭാഷകളിൽ യുദ്ധത്തെ സംബന്ധിച്ചുള്ള പുസ്തകങ്ങൾ എഴുതപ്പെട്ടു. യുദ്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയുവാനായി ജനങ്ങൾ പത്രങ്ങളെ ആശ്രയിച്ചു എങ്കിലും കൂടുതൽ സമഗ്രമായി വിവരങ്ങൾ വായനക്കാരിലേക്കെത്തിക്കുക എന്ന ഉദ്ദേശത്തോടെ രചിക്കപ്പെട്ടതാണ് ഈ പുസ്തകം. രണ്ടു ഭാഗങ്ങളായി രചിക്കപ്പെട്ടതിൻ്റെ ഒന്നാം ഭാഗത്തിൽ, പുസ്തകത്തെ മൂന്നു ഖണ്ഡങ്ങളായാണ് തിരിച്ചിട്ടുള്ളത്. 1786-ൽ നടന്ന ഫ്രാൻസിലെ മഹാവിപ്ലവം മുതൽ പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിൽ നടന്ന വിവിധങ്ങളായ പ്രതിസന്ധികളും ഭരണഘടനാപരമായ മാറ്റങ്ങളും വിലയിരുത്തുന്നു. അന്യരാജ്യങ്ങളിൽ നിന്നു വിവരങ്ങൾ ചോർത്തിയെടുക്കുന്നതിനായി ഓരോ രാജ്യങ്ങളും ചാരവൃത്തിക്കായി ആളുകളെ ഏർപ്പെടുത്തിയതും വിമാനത്തിൻ്റെയും ടെലഫോണിൻ്റെയും കണ്ടുപിടിത്തത്തെക്കുറിച്ചും പുസ്തകത്തിൽ വായിക്കാം
People
-
കുന്നത്ത് ജനാർദ്ദനമേനോൻ Kunnath Janardhana Menon Author
Subjects
Cite this document
കുന്നത്ത് ജനാർദ്ദനമേനോൻ. ലോകമഹായുദ്ധം ഒന്നാം ഭാഗം - കുന്നത്ത് ജനാർദ്ദനമേനോൻ. 1916. Granthappura. Accessed November 22, 2026. https://gpura.org/items/1916-lokamahayudham-onnam-bhagam/.
കുന്നത്ത് ജനാർദ്ദനമേനോൻ. ലോകമഹായുദ്ധം ഒന്നാം ഭാഗം - കുന്നത്ത് ജനാർദ്ദനമേനോൻ. 1916, Granthappura, gpura.org/items/1916-lokamahayudham-onnam-bhagam/. Accessed 22 Nov. 2026.
കുന്നത്ത് ജനാർദ്ദനമേനോൻ. (1916). ലോകമഹായുദ്ധം ഒന്നാം ഭാഗം - കുന്നത്ത് ജനാർദ്ദനമേനോൻ. Granthappura. https://gpura.org/items/1916-lokamahayudham-onnam-bhagam/
കുന്നത്ത് ജനാർദ്ദനമേനോൻ (1916) ലോകമഹായുദ്ധം ഒന്നാം ഭാഗം - കുന്നത്ത് ജനാർദ്ദനമേനോൻ. Granthappura. Available at: https://gpura.org/items/1916-lokamahayudham-onnam-bhagam/ (Accessed: 22 November 2026).
BibTeX
@misc{gpura17235,
author = {{കുന്നത്ത് ജനാർദ്ദനമേനോൻ}},
title = {{ലോകമഹായുദ്ധം ഒന്നാം ഭാഗം - കുന്നത്ത് ജനാർദ്ദനമേനോൻ}},
year = {1916},
howpublished = {Granthappura},
url = {https://gpura.org/items/1916-lokamahayudham-onnam-bhagam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)