Cover of കുന്നംകുളം പാറമേൽ കുടുംബം - ഭാഗാധാരം

കുന്നംകുളം പാറമേൽ കുടുംബം - ഭാഗാധാരം

Kunnaṃkuḷaṃ Pāṟamēl Kuṭuṃbaṃ - Bhāgādhāraṃ

Year
1905
Pages
88
Language
Malayalam
Views
27
Downloads
0

About this document

കുന്നംകുളം അങ്ങാടിയിൽ കുഞ്ഞൂരെ പാറമേൽ ചുമ്മാർ മക്കൾ ഇയ്യു എന്ന ജോബും പാറമേൽ ഇട്ടൂപ്പ് ഐപ്പിൻ്റെ ആദ്യഭാര്യയിലുള്ള ചുമ്മാർ എന്ന മൈനറുടെയും രണ്ടാം വിവാഹത്തിലുള്ള കുഞ്ഞീറ്റി, ഉട്ടൂപ്പ്, ഐപ്പ് എന്നീ മൈനർമാരുടെ രക്ഷാകർത്താക്കളായ കിടങ്ങൻ ചെറുണ്ണിയുടെ മകളും കുഞ്ഞൂരപറമ്പിൽ മരിച്ച ഇട്ടൂപ്പിൻ്റെ ഭാര്യ കുഞ്ഞന്നവും കുഞ്ഞൂരെ പറമ്പിൽ ഇട്ടൂപ്പ് ഐപ്പുവിൻ്റെ രണ്ടാമത്തെ ഭാര്യ അന്നാമ്മയും കൂടി എഴുതിയ 1905 ൽ ഉണ്ടാക്കിയ ഭാഗക്കരാറിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഇത്. അവരുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന വിദ്യരത്നപ്രഭാ അച്ചുകൂടത്തിൽ അച്ചടിക്കപ്പെട്ട പുസ്തകങ്ങളുടെ കോപ്പി റൈറ്റും ഈ ആധാരത്തിൻ്റെ ഭാഗമായി കാണിച്ചിരിക്കുന്നു.

Subjects


Cite this document

കുന്നംകുളം പാറമേൽ കുടുംബം - ഭാഗാധാരം. 1905. Granthappura. Accessed November 22, 2026. https://gpura.org/items/1905-06-jun-paramel-family-bhagadharam/.

കുന്നംകുളം പാറമേൽ കുടുംബം - ഭാഗാധാരം. 1905, Granthappura, gpura.org/items/1905-06-jun-paramel-family-bhagadharam/. Accessed 22 Nov. 2026.

കുന്നംകുളം പാറമേൽ കുടുംബം - ഭാഗാധാരം. (1905). Granthappura. https://gpura.org/items/1905-06-jun-paramel-family-bhagadharam/

കുന്നംകുളം പാറമേൽ കുടുംബം - ഭാഗാധാരം (1905). Granthappura. Available at: https://gpura.org/items/1905-06-jun-paramel-family-bhagadharam/ (Accessed: 22 November 2026).

BibTeX

@misc{gpura17617,
  title = {{കുന്നംകുളം പാറമേൽ കുടുംബം - ഭാഗാധാരം}},
  year = {1905},
  howpublished = {Granthappura},
  url = {https://gpura.org/items/1905-06-jun-paramel-family-bhagadharam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.