മലങ്കര ഇടവക പത്രിക പുസ്തകം 12 ലക്കം 11
Malankara Edavaka Pathrika Volume 12 Issue 11
- Year
- 1903
- Pages
- 20
- Language
- Malayalam
- Views
- 28
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
1901, 1906, 1907, 1909 എന്നീ വർഷങ്ങളിലെ ചില ലക്കങ്ങൾ ആണ് ഇത്തരത്തിൽ ലഭ്യമായത്. താഴെ പറയുന്നതാണ് ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത ലക്കങ്ങളുടെ വിവരം:
മലങ്കര ഇടവക പത്രിക എന്ന മാസികയുടെ 1903-ആം ആണ്ടിലെ പുസ്തകം 12 ലക്കം 11 ഡിജിറ്റൽ സ്കാൻ. 1889ലെ റോയൽ കോടതി വിധിയോടു കൂടെ അന്നത്തെ മലങ്കര സുറിയാനി സഭ പിളർന്നു. ഒരു വിഭാഗം നവീകരണ സുറിയാനി സഭയായി മാറി (ഈ കൂട്ടർ ഇന്ന് മലങ്കര മാർത്തോമ്മ സുറിയാനി സഭ എന്ന് അറിയപ്പെടുന്നു). പിളർന്നതിനു ശേഷവും ഇവർ തമ്മിൽ പുസ്തകങ്ങളുടേയും മാസികകളുടേയും ലഘുലേഖകളുടേയും രൂപത്തിൽ ധാരാളം ആശയസംവാദം നടക്കുന്നുണ്ടായിരുന്നു. നവീകരണ വിഭാഗം മലയാളമിത്രം തുടങ്ങിയ ചില മാസികളിലൂടെ എഴുതുന്ന ലേഖനങ്ങൾക്ക് മറുപടി പറയാൻ ഔദ്യോഗിക വിഭാഗത്തിനു ഒരു ഔദ്യോഗിക പ്രസിദ്ധീകരണം കൂടിയേ തീരു എന്നു വന്നു. അങ്ങനെയാണ് മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസിന്റെ ഉടമസ്ഥതയിൽ കോട്ടയം പഴയസെമിനാരിയിൽ സെന്റ് തോമസ് പ്രസിൽ നിന്ന് 1892 മുതൽ മലങ്കര ഇടവക പത്രിക എന്ന പേരിൽ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണം ഇറങ്ങുന്നത്. ഈ മാസികയുടെ ആദ്യ പത്രാധിപർ ഇ. എം. ഫിലിപ്പ് ആയിരുന്നു. 1892 മുതൽ ഏകദേശം 1911 വരെ ഈ മാസിക തുടർച്ചയായി പ്രസിദ്ധീകരിക്കപ്പെട്ടു. 1911 നു ശെഷം ബാവാ കക്ഷി/ മെത്രാൻ കക്ഷി തർക്കങ്ങൾ ആരംഭിച്ചതോടെ സഭ വീണ്ടും പിളർപ്പിലേക്ക് നീങ്ങുകയും മലങ്കര ഇടവക പത്രികയുടെ പ്രസിദ്ധീകരണം നിലയ്ക്കുകയും ചെയ്തു.
Subjects
Cite this document
മലങ്കര ഇടവക പത്രിക പുസ്തകം 12 ലക്കം 11. 1903. Granthappura. Accessed November 22, 2026. https://gpura.org/items/1903-11-nov-book-12-issue-11-malankara-edavaka-pathrika/.
മലങ്കര ഇടവക പത്രിക പുസ്തകം 12 ലക്കം 11. 1903, Granthappura, gpura.org/items/1903-11-nov-book-12-issue-11-malankara-edavaka-pathrika/. Accessed 22 Nov. 2026.
മലങ്കര ഇടവക പത്രിക പുസ്തകം 12 ലക്കം 11. (1903). Granthappura. https://gpura.org/items/1903-11-nov-book-12-issue-11-malankara-edavaka-pathrika/
മലങ്കര ഇടവക പത്രിക പുസ്തകം 12 ലക്കം 11 (1903). Granthappura. Available at: https://gpura.org/items/1903-11-nov-book-12-issue-11-malankara-edavaka-pathrika/ (Accessed: 22 November 2026).
BibTeX
@misc{gpura11413,
title = {{മലങ്കര ഇടവക പത്രിക പുസ്തകം 12 ലക്കം 11}},
year = {1903},
howpublished = {Granthappura},
url = {https://gpura.org/items/1903-11-nov-book-12-issue-11-malankara-edavaka-pathrika/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)