അന്യാപദേശശതകം - നീലകണ്ഠദീക്ഷിതർ
anyapadesha shathakam
- Year
- 1902
- Pages
- 144
- Language
- Malayalam, Sanskrit
- Views
- 50
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
1902ൽ പ്രസിദ്ധീകരിച്ച, നീലകണ്ഠദീക്ഷിതർ രചിച്ച അന്യാപദേശശതകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
നീലകണ്ഠദീക്ഷിതരുടെ സംസ്കൃത കൃതിയായ അന്യാപദേശശതകം, ഉപദേശപരവും ഉപമാപൂർവവുമായ ഉള്ളടക്കമാണ് കൈകാര്യം ചെയ്യുന്നത്. ഇതിന് അവതാരികയെഴുതിയത് സ്വാതിതിരുന്നാൾ മഹാരാജാവാണ്.കേരളവർമ്മ വലിയകോയിത്തമ്പുരാൻ ഈ കൃതി1902-ൽ മണിപ്രവാളത്തിലേക്ക് പരിഭാഷപ്പെടുത്തി. പ്രസിദ്ധീകരിച്ചു. ഇതിന് വ്യാഖ്യാനമെഴുതിയിരിക്കുന്നത്. എം രാജരാജവർമ്മയാണ്. കൂടുതൽ വിവരങ്ങൾക്ക് മലയാളം വിക്കിപീഡിയ ലേഖനം കാണുക
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
നീലകണ്ഠദീക്ഷിതർ Neelakanta Deekshithar Author
-
കേരളവർമ്മ വലിയകോയിത്തമ്പുരാൻ Kerala Varma Valiya Koil Thampuran Translator
Subjects
Cite this document
നീലകണ്ഠദീക്ഷിതർ. അന്യാപദേശശതകം - നീലകണ്ഠദീക്ഷിതർ. 1902. Granthappura. Accessed November 22, 2026. https://gpura.org/items/1902-anyapadesha-shathakam/.
നീലകണ്ഠദീക്ഷിതർ. അന്യാപദേശശതകം - നീലകണ്ഠദീക്ഷിതർ. 1902, Granthappura, gpura.org/items/1902-anyapadesha-shathakam/. Accessed 22 Nov. 2026.
നീലകണ്ഠദീക്ഷിതർ. (1902). അന്യാപദേശശതകം - നീലകണ്ഠദീക്ഷിതർ. Granthappura. https://gpura.org/items/1902-anyapadesha-shathakam/
നീലകണ്ഠദീക്ഷിതർ (1902) അന്യാപദേശശതകം - നീലകണ്ഠദീക്ഷിതർ. Granthappura. Available at: https://gpura.org/items/1902-anyapadesha-shathakam/ (Accessed: 22 November 2026).
BibTeX
@misc{gpura16406,
author = {{നീലകണ്ഠദീക്ഷിതർ}},
title = {{അന്യാപദേശശതകം - നീലകണ്ഠദീക്ഷിതർ}},
year = {1902},
howpublished = {Granthappura},
url = {https://gpura.org/items/1902-anyapadesha-shathakam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)