പ്രകൃതിശാസ്ത്രം -എൽ. ജോഹൻസ് ഫ്രോൺമയർ
Prakṛtiśāstraṃ -el. Jōhans Phrōṇmayar
- Year
- 1883
- Pages
- 457
- Language
- Malayalam
- Views
- 58
- Downloads
- 3
The reader could not be loaded. Please use the download links above.
About this document
ഇതുവരെ ലഭ്യമായ തെളിവു വെച്ച്, മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ ഭൗതികശാസ്ത്രസംബന്ധിയായ പുസ്തകമാണിത്. ഈ പുസ്തകത്തിൻ്റെ വലിയ ഒരു പ്രത്യേകത പലനവീനശാസ്ത്രങ്ങൾക്കും മലയാളം പേരുകൾ കണ്ടെത്താൻ രചയിതാവ്, ഫ്രോണ്മെയർ, ശ്രമിക്കുന്നതാണ്. പുസ്തകത്തിൽ എഴുത്തിനൊപ്പം തന്നെ ധാരാളം ചിത്രങ്ങൾ കാണാം. അതിൻ്റെ അർത്ഥം ഏതാണ്ട് 1880കളിൽ ലെറ്റർ പ്രസ്സിൽ എഴുത്തും ചിത്രവും ഒരുമിച്ച് അടിക്കാനുള്ള സാങ്കേതിക മലയാളത്തിന്നു ലഭ്യമായി എന്നതാണ്.
People
-
എൽ. ജോഹൻസ് ഫ്രോൺമയർ L. Johannes Frohnmeyer Author
Subjects
Cite this document
എൽ. ജോഹൻസ് ഫ്രോൺമയർ. പ്രകൃതിശാസ്ത്രം -എൽ. ജോഹൻസ് ഫ്രോൺമയർ. 1883. Granthappura. Accessed November 22, 2026. https://gpura.org/items/1883-prakruthishasthram-glp/.
എൽ. ജോഹൻസ് ഫ്രോൺമയർ. പ്രകൃതിശാസ്ത്രം -എൽ. ജോഹൻസ് ഫ്രോൺമയർ. 1883, Granthappura, gpura.org/items/1883-prakruthishasthram-glp/. Accessed 22 Nov. 2026.
എൽ. ജോഹൻസ് ഫ്രോൺമയർ. (1883). പ്രകൃതിശാസ്ത്രം -എൽ. ജോഹൻസ് ഫ്രോൺമയർ. Granthappura. https://gpura.org/items/1883-prakruthishasthram-glp/
എൽ. ജോഹൻസ് ഫ്രോൺമയർ (1883) പ്രകൃതിശാസ്ത്രം -എൽ. ജോഹൻസ് ഫ്രോൺമയർ. Granthappura. Available at: https://gpura.org/items/1883-prakruthishasthram-glp/ (Accessed: 22 November 2026).
BibTeX
@misc{gpura11266,
author = {{എൽ. ജോഹൻസ് ഫ്രോൺമയർ}},
title = {{പ്രകൃതിശാസ്ത്രം -എൽ. ജോഹൻസ് ഫ്രോൺമയർ}},
year = {1883},
howpublished = {Granthappura},
url = {https://gpura.org/items/1883-prakruthishasthram-glp/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)