Cover of കേരളോല്പത്തി

കേരളോല്പത്തി

Kēraḷōlpatti

Year
1868
Pages
122
Language
Malayalam
Views
50
Downloads
3

About this document

കേരളത്തിലെ ഐതിഹ്യങ്ങളും കേട്ടുകേൾവികളും ഉൾച്ചേർതു വിവരിക്കുന്ന കൃതിയാണ് കേരളോല്പത്തി. ഹെർമാൻ ഗുണ്ടർട്ട് ശേഖരിച്ചു പ്രസിദ്ധികരിച്ച ഈ പുസ്തകത്തിൻ്റെ ആദ്യത്തെ പതിപ്പ് ലിത്തോഗ്രാഫി അഥവാ കല്ലച്ചുപയോഗിച്ച് അച്ചടിച്ചതാണ്. അതിൻ്റെ രണ്ടാം പതിപ്പ് 1868-ൽ ലെറ്റർ പ്രെസ്സിൽ അച്ചടിച്ചതാണ്. രണ്ടച്ചിൽ തീർത്തത് എന്നതിനപ്പുറം ഇരുപത്തിയഞ്ചു വർഷം കൊണ്ട് മലയാളലിപിക്കുണ്ടായ മാറ്റമാണ് ഈ രണ്ട് പതിപ്പിലൂടെ നമ്മൾക്ക് കാണാൻ സാധിക്കുന്നു. ആദ്യ പതിപ്പിൽ ഏ കാരവും ഓ കാരവും ഒട്ടും ഉപയോഗിച്ചിട്ടില്ല എന്നൽ രണ്ടാം പതിപ്പിൽ ഇത് രണ്ടും ഉപയോഗിച്ചിരിക്കുന്നു. വാക്കുകളുടെ അറ്റത്ത് ചന്ദ്രക്കല, വാക്കുകൾ തമ്മിൽ ഇടവിടുന്നത്, പൂർണ്ണവിരാമത്തിൻ്റെ ഉപയോഗം എന്നിവയെല്ലാം രംഗപ്രവേശം ചെയ്തത് രണ്ടാം പതിപ്പിലാണ്. ആദ്യ പതിപ്പിലെ ചില്ല്കൂട്ടക്ഷരങ്ങൾ രണ്ടാം പതിപ്പിൽ ഇല്ല.

People

Subjects


Cite this document

ഹെർമൻ ഗുണ്ടർട്ട്. കേരളോല്പത്തി. 1868. Granthappura. Accessed November 22, 2026. https://gpura.org/items/1868-keralolppatti-origin-of-malabar/.

ഹെർമൻ ഗുണ്ടർട്ട്. കേരളോല്പത്തി. 1868, Granthappura, gpura.org/items/1868-keralolppatti-origin-of-malabar/. Accessed 22 Nov. 2026.

ഹെർമൻ ഗുണ്ടർട്ട്. (1868). കേരളോല്പത്തി. Granthappura. https://gpura.org/items/1868-keralolppatti-origin-of-malabar/

ഹെർമൻ ഗുണ്ടർട്ട് (1868) കേരളോല്പത്തി. Granthappura. Available at: https://gpura.org/items/1868-keralolppatti-origin-of-malabar/ (Accessed: 22 November 2026).

BibTeX

@misc{gpura11171,
  author = {{ഹെർമൻ ഗുണ്ടർട്ട്}},
  title = {{കേരളോല്പത്തി}},
  year = {1868},
  howpublished = {Granthappura},
  url = {https://gpura.org/items/1868-keralolppatti-origin-of-malabar/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.