A Selection of Official Malayalam Documents
A Selection Of Official Malayalam Documents
- Year
- 1868
- Pages
- 194
- Language
- Malayalam
- Views
- 49
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
A Selection of Official Malayalam Documents എന്നത് കേരളത്തിലെ നിയമപരമായ രേഖകളുടെ ഒരു സമാഹാരമാണ്. ഇത് ലിസ്റ്റൺ ഗാർത്ത്വേറ്റ് സമാഹരിച്ചതും 1876-ൽ പ്രസിദ്ധീകരിച്ചതുമാണ്. ലിത്തോഗ്രഫി രീതിയിൽ അച്ചടിച്ച ഈ കൃതി മലയാള ലിപിയുടെയും അച്ചടി സാങ്കേതികവിദ്യയുടെയും ചരിത്രത്തിൽ പ്രധാനപ്പെട്ട സ്ഥാനമാണ് കൈവരിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ സിവിൽ സർവൻ്റുമാർക്ക് ഒരു റഫറൻസ് ഗ്രന്ഥമായി ഉപയോഗിക്കാനാണ് ഈ സമാഹാരം തയ്യാറാക്കപ്പെട്ടത്.ഈ ഗ്രന്ഥത്തിൽ നാല് വ്യത്യസ്ത കൈയെഴുത്ത് ശൈലികൾ കാണപ്പെടുന്നു. പുസ്തകത്തിലുടനീളം മലയാള അക്കങ്ങൾക്ക് പകരം അറബിക് അക്കങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കൂടാതെ, “ഏ” “ഓ” കാരങ്ങൾ ഈ ഗ്രന്ഥത്തിൽ കാണുന്നില്ല. ഇതിലൂടെ ആധുനിക മലയാള ലിപിവ്യവസ്ഥ രൂപംകൊള്ളുന്നതിന് മുൻപുള്ള ഘട്ടത്തെ കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നു. ഈ സവിശേഷതകളാൽ ഭരണചരിത്രത്തിനൊപ്പം മലയാള പാലിയോഗ്രഫിയുടെയും ലിപിവികാസത്തിൻ്റെയും പഠനത്തിനും ഈ ഗ്രന്ഥം ഏറെ പ്രാധാന്യമർഹിക്കുന്നു.
People
-
ലിസ്റ്റൻ ഗാർത്തുവേറ്റ് Liston Garthwaite Translator
-
ലിസ്റ്റൻ ഗാർത്തുവേറ്റ് Liston Garthwaite Annotator
Cite this document
A Selection of Official Malayalam Documents. 1868. Granthappura. Accessed November 22, 2026. https://gpura.org/items/1868-a-selection-of-official-malayalam-documents/.
A Selection of Official Malayalam Documents. 1868, Granthappura, gpura.org/items/1868-a-selection-of-official-malayalam-documents/. Accessed 22 Nov. 2026.
A Selection of Official Malayalam Documents. (1868). Granthappura. https://gpura.org/items/1868-a-selection-of-official-malayalam-documents/
A Selection of Official Malayalam Documents (1868). Granthappura. Available at: https://gpura.org/items/1868-a-selection-of-official-malayalam-documents/ (Accessed: 22 November 2026).
BibTeX
@misc{gpura11170,
title = {{A Selection of Official Malayalam Documents}},
year = {1868},
howpublished = {Granthappura},
url = {https://gpura.org/items/1868-a-selection-of-official-malayalam-documents/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)