TheChurchMissionaryGleanerNewSeriesVol15
TheChurchMissionaryGleanerNewSeriesVol15
- Year
- 1850
- Pages
- 152
- Language
- English
- Views
- 28
- Downloads
- 0
About this document
മറ്റൊരു സി.എം.എസ് പബ്ലിക്കേഷൻ. ഈ പബ്ലിക്കേഷന്റെ പേര് ചർച്ച് മിഷനറി ഇന്റലിജൻസർ (The Church_Missionary Intelligencer). ചർച്ച് മിഷനറി ഇന്റലിജൻസർ സി.എം.എസിന്റെ മാസിക ആയിരുന്നു. ഇതിനു മുൻപ് പരിചയപ്പെട്ട ഗ്ലീനറിൽ ചെറു ലേഖനങ്ങളും മറ്റും ഉള്ളപ്പോൾ ഇന്റലിജൻസറിൽ വിശദമായ റിപ്പോർട്ടുകളും ലേഖനങ്ങളും ആണ്. ചർച്ച് മിഷനറി ഇന്റലിജൻസർ (The Church_Missionary Intelligencer) May 1849 മുതൽ 1875 വരെ തുടർച്ചയായി പ്രസിദ്ധീകരിച്ചു. 1876 മുതൽ 1906 വരെ ഇത് ചർച്ച് മിഷനറി ഇന്റലിജൻസർ ആന്റ് റെക്കാർഡ് (The Church_Missionary Intelligencer and Record) എന്ന പേരിൽ പ്രസിദ്ധീകരിച്ചു. 1907 മുതൽ 1927 വരെ ചർച്ച് മിഷനറി റിവ്യൂ (Church Missionary Review) എന്ന പേരിലും പ്രസിദ്ധീകരിച്ചു.
Cite this document
TheChurchMissionaryGleanerNewSeriesVol15. 1850. Granthappura. Accessed November 22, 2026. https://gpura.org/items/1865-thechurchmissionarygleanernewseriesvol15-1850/.
TheChurchMissionaryGleanerNewSeriesVol15. 1850, Granthappura, gpura.org/items/1865-thechurchmissionarygleanernewseriesvol15-1850/. Accessed 22 Nov. 2026.
TheChurchMissionaryGleanerNewSeriesVol15. (1850). Granthappura. https://gpura.org/items/1865-thechurchmissionarygleanernewseriesvol15-1850/
TheChurchMissionaryGleanerNewSeriesVol15 (1850). Granthappura. Available at: https://gpura.org/items/1865-thechurchmissionarygleanernewseriesvol15-1850/ (Accessed: 22 November 2026).
BibTeX
@misc{gpura11023,
title = {{TheChurchMissionaryGleanerNewSeriesVol15}},
year = {1850},
howpublished = {Granthappura},
url = {https://gpura.org/items/1865-thechurchmissionarygleanernewseriesvol15-1850/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)