Cover of A Dictionary of the Malayalam and English and the English and Malayalam, with an Appendix

A Dictionary of the Malayalam and English and the English and Malayalam, with an Appendix

A Dictionary of the Malayalim and English, and the English and Malayalim languages, with an appendix

Year
1856
Pages
268
Language
Malayalam, English
Views
59
Downloads
2

About this document

റവ. ഇ. ലസേറൺ രചിച്ച A Dictionary of the Malayalim and English, and the English and Malayalim Languages, with an Appendix എന്ന നിഘണ്ടു 1856-ൽ കോട്ടയത്തെ സി.എം.എസ്. പ്രസിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചതാണ്. ഈ ഗ്രന്ഥം മൂന്ന് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു:

1. മലയാളം–ഇംഗ്ലീഷ് നിഘണ്ടു
2. ഇംഗ്ലീഷ്–മലയാളം നിഘണ്ടു
3. അനുബന്ധം – ക്രമവിരുദ്ധ ക്രിയകൾ (Irregular Verbs)

ഈ കാലഘട്ടത്തിലെ മറ്റു മലയാളഗ്രന്ഥങ്ങളിലേതുപോലെ തന്നെ, ഏ, ഓ എന്നീ സ്വരങ്ങൾക്കായുള്ള പ്രത്യേക ലിപിചിഹ്നങ്ങൾ ഈ ഗ്രന്ഥത്തിൽ ഉപയോഗിച്ചിട്ടില്ല. എന്നിരുന്നാലും, ഇവ ഉൾക്കൊള്ളുന്ന വാക്കുകൾ നിഘണ്ടുവിൽ പ്രത്യേകം വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. ഇതിലൂടെ, പ്രത്യേക അക്ഷരരൂപങ്ങൾ നിലവിലില്ലാതിരുന്നിട്ടും, അവയുടെ വ്യത്യാസം അന്നത്തെ ഭാഷാപ്രയോഗത്തിൽ വ്യക്തമായി അംഗീകരിക്കപ്പെട്ടിരുന്നുവെന്ന് മനസ്സിലാക്കാം.

People


Cite this document

Rev E Laseron. A Dictionary of the Malayalam and English and the English and Malayalam, with an Appendix. 1856. Granthappura. Accessed November 22, 2026. https://gpura.org/items/1856-a-dictionary-malayalim-and-english/.

Rev E Laseron. A Dictionary of the Malayalam and English and the English and Malayalam, with an Appendix. 1856, Granthappura, gpura.org/items/1856-a-dictionary-malayalim-and-english/. Accessed 22 Nov. 2026.

Rev E Laseron. (1856). A Dictionary of the Malayalam and English and the English and Malayalam, with an Appendix. Granthappura. https://gpura.org/items/1856-a-dictionary-malayalim-and-english/

Rev E Laseron (1856) A Dictionary of the Malayalam and English and the English and Malayalam, with an Appendix. Granthappura. Available at: https://gpura.org/items/1856-a-dictionary-malayalim-and-english/ (Accessed: 22 November 2026).

BibTeX

@misc{gpura11076,
  author = {{Rev E Laseron}},
  title = {{A Dictionary of the Malayalam and English and the English and Malayalam, with an Appendix}},
  year = {1856},
  howpublished = {Granthappura},
  url = {https://gpura.org/items/1856-a-dictionary-malayalim-and-english/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.