ഒരആയിരം പഴഞ്ചൊൽ
Ora Ayiram Pazhanchol
- Year
- 1850
- Pages
- 96
- Language
- Malayalam
- Views
- 47
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
ഒരആയിരം പഴഞ്ചൊൽ എന്ന ഗ്രന്ഥം 1850-ൽ തലശ്ശേരിയിലെ ബാസൽ മിഷൻ പ്രസ്സിൽ ലിത്തോഗ്രഫിക് രീതിയിൽ അച്ചടിച്ച കൃതിയാണ്. ഗുണ്ടർട്ട് കേരളത്തിൽ ഏകദേശം പതിനഞ്ച് വർഷക്കാലം വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് ശേഖരിച്ച ആയിരത്തോളം മലയാള പഴഞ്ചൊല്ലുകളുടെ സമാഹാരമാണ് ഇതിൻ്റെ ഉള്ളടക്കം. മലയാള ജനജീവിതം, സാമൂഹികാനുഭവങ്ങൾ, നാടൻ ജ്ഞാനം, സാംസ്കാരിക മൂല്യങ്ങൾ എന്നിവയുടെ പ്രതിഫലനമായി ഈ പഴഞ്ചൊല്ലുകൾ നിലകൊള്ളുന്നു. ഭാഷാപരമായും ലിപിപരമായും ഈ ഗ്രന്ഥത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. “ഈ” എന്ന അക്ഷരത്തിൻ്റെ രണ്ട് രൂപങ്ങളും കാണപ്പെടുന്നുവെങ്കിലും “ഈ” എന്ന രൂപമാണ് കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. ലിത്തോഗ്രഫിക് അച്ചടി രീതിയുടെ സ്വഭാവം മൂലം കൈയെഴുത്തുപ്രതികളുടെ മാതൃക പിന്തുടർന്ന ഈ കൃതിയിൽ വാക്കുകൾക്കിടയിൽ ഇടവിടങ്ങളോ മറ്റ് ചിഹ്നങ്ങളോ പൊതുവെ ഉപയോഗിച്ചിട്ടില്ല. അതിനാൽ, മലയാള പഴഞ്ചൊല്ലുകളുടെ ആദ്യകാല സമാഹാരങ്ങളിൽ ഒന്നായ ഈ ഗ്രന്ഥം ഭാഷാചരിത്രം, ലിപിവികാസം, ജനസാഹിത്യം, അച്ചടി സംസ്കാരം എന്നിവയുടെ പഠനത്തിന് വിലപ്പെട്ട സ്രോതസ്സാണ്.
People
-
ഹെർമൻ ഗുണ്ടർട്ട് Hermann Gundert Author
Subjects
Cite this document
ഹെർമൻ ഗുണ്ടർട്ട്. ഒരആയിരം പഴഞ്ചൊൽ. 1850. Granthappura. Accessed November 22, 2026. https://gpura.org/items/1850-orayiram-pazhamchol/.
ഹെർമൻ ഗുണ്ടർട്ട്. ഒരആയിരം പഴഞ്ചൊൽ. 1850, Granthappura, gpura.org/items/1850-orayiram-pazhamchol/. Accessed 22 Nov. 2026.
ഹെർമൻ ഗുണ്ടർട്ട്. (1850). ഒരആയിരം പഴഞ്ചൊൽ. Granthappura. https://gpura.org/items/1850-orayiram-pazhamchol/
ഹെർമൻ ഗുണ്ടർട്ട് (1850) ഒരആയിരം പഴഞ്ചൊൽ. Granthappura. Available at: https://gpura.org/items/1850-orayiram-pazhamchol/ (Accessed: 22 November 2026).
BibTeX
@misc{gpura11007,
author = {{ഹെർമൻ ഗുണ്ടർട്ട്}},
title = {{ഒരആയിരം പഴഞ്ചൊൽ}},
year = {1850},
howpublished = {Granthappura},
url = {https://gpura.org/items/1850-orayiram-pazhamchol/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)