Cover of നമ്മുടെ കർത്താവും രക്ഷിതാവുമായ യെശു ക്രിസ്തുവിൻ്റെ പുതിയ നിയമം മലയാള ഭാഷയിൽ പരിഭാഷപ്പെട്ടത

നമ്മുടെ കർത്താവും രക്ഷിതാവുമായ യെശു ക്രിസ്തുവിൻ്റെ പുതിയ നിയമം മലയാള ഭാഷയിൽ പരിഭാഷപ്പെട്ടത

Nammuṭe Karttāvuṃ Rakṣitāvumāya Yeśu Kristuvinṟe Putiya Niyamaṃ Malayāḷa Bhāṣayil Paribhāṣappeṭṭata

Year
1843
Pages
588
Language
Malayalam
Views
42
Downloads
2

About this document

പുതിയ നിയമം സമ്പൂർണമായും മലയാളത്തിലെക്കു പരിഭാഷപ്പെടുത്തി ബെഞ്ചമിൻ ബെയിലി പ്രസിദ്ധീകരിച്ച പുതിയ നിയമത്തിൻ്റെ രണ്ടാം പതിപ്പ് 1843-ലാണ് പുറത്തിറങ്ങിയത്. 1829-ലെ പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ പുസ്തത്തിന്റെ ലേഔട്ട് ഒറ്റക്കോളത്തിൽ നിന്ന് ഇരട്ടക്കോളമായി. അതിനാൽ താളുകളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. ഈ പുസ്തകത്തിൻ്റെ ഭാഷാശൈലിക്കും അച്ചടിരീതികൾക്കും ചില പ്രത്യേക സവിശേഷതകൾ കാണാം. പൂർണ്ണവിരാമത്തിനുപകരം (*) എന്ന ചിഹ്നമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്നത്തെ മലയാളലിപിയിൽ സാധാരണമായ ഏ, ഓ കാരങ്ങൾ ഇതിൽ കാണുന്നില്ല. മലയാള അക്കങ്ങളാണ് ഉപയോഗിച്ചിട്ടുണ്ട്. ൻ്റ, റ്റ എന്നീ അക്ഷരങ്ങൾ അക്കാലത്തെ പ്രയോഗരീതിപോലെ തന്നെ വ്യക്തമായി വേർതിരിച്ച് എഴുതിയിരിക്കുന്നു. സ്വരാക്ഷരങ്ങൾ ചേരാത്ത വ്യഞ്ജനാക്ഷരങ്ങളെല്ലാം കൂട്ടക്ഷരങ്ങളായി കണക്കാക്കിയിരുന്നതിനാൽ, ഗ്രന്ഥത്തിൽ കൂട്ടക്ഷരങ്ങളുടെ ബാഹുല്യം ശ്രദ്ധേയമാണ്.

People

Subjects


Cite this document

ബെഞ്ചമിൻ ബെയിലി. നമ്മുടെ കർത്താവും രക്ഷിതാവുമായ യെശു ക്രിസ്തുവിൻ്റെ പുതിയ നിയമം മലയാള ഭാഷയിൽ പരിഭാഷപ്പെട്ടത. 1843. Granthappura. Accessed November 22, 2026. https://gpura.org/items/1843-the-new-testament-malayalim/.

ബെഞ്ചമിൻ ബെയിലി. നമ്മുടെ കർത്താവും രക്ഷിതാവുമായ യെശു ക്രിസ്തുവിൻ്റെ പുതിയ നിയമം മലയാള ഭാഷയിൽ പരിഭാഷപ്പെട്ടത. 1843, Granthappura, gpura.org/items/1843-the-new-testament-malayalim/. Accessed 22 Nov. 2026.

ബെഞ്ചമിൻ ബെയിലി. (1843). നമ്മുടെ കർത്താവും രക്ഷിതാവുമായ യെശു ക്രിസ്തുവിൻ്റെ പുതിയ നിയമം മലയാള ഭാഷയിൽ പരിഭാഷപ്പെട്ടത. Granthappura. https://gpura.org/items/1843-the-new-testament-malayalim/

ബെഞ്ചമിൻ ബെയിലി (1843) നമ്മുടെ കർത്താവും രക്ഷിതാവുമായ യെശു ക്രിസ്തുവിൻ്റെ പുതിയ നിയമം മലയാള ഭാഷയിൽ പരിഭാഷപ്പെട്ടത. Granthappura. Available at: https://gpura.org/items/1843-the-new-testament-malayalim/ (Accessed: 22 November 2026).

BibTeX

@misc{gpura10956,
  author = {{ബെഞ്ചമിൻ ബെയിലി}},
  title = {{നമ്മുടെ കർത്താവും രക്ഷിതാവുമായ യെശു ക്രിസ്തുവിൻ്റെ പുതിയ നിയമം മലയാള ഭാഷയിൽ പരിഭാഷപ്പെട്ടത}},
  year = {1843},
  howpublished = {Granthappura},
  url = {https://gpura.org/items/1843-the-new-testament-malayalim/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.