നമ്മുടെ കർത്താവും രക്ഷിതാവുമായ യെശുക്രിസ്തുവിൻ്റെ പുതിയനിയമം - മലയായ്മയിൽ പരിഭാഷയാക്കപ്പെട്ടത - ബെഞ്ചമിൻ ബെയിലി
Puthiya Niyamam (Benjamin Bailey, Kottayam)
- Year
- 1829
- Pages
- 658
- Language
- Malayalam
- Views
- 38
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
പുതിയ നിയമം സമ്പൂർണമായും മലയാളത്തിലെക്കു പരിഭാഷപ്പെടുത്തി പ്രസിദ്ധികരിച്ച ആദ്യ പുസ്തകം 1829-ൽ ബെഞ്ചമിൻ ബെയിലി പ്രസിദ്ധീകരിച്ച പുതിയ നിയമമാണ്. അറുനൂറിൽപരം താളുകൾ ഉള്ള ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ആദ്യ ബൈബിളായി കണക്കാക്കുന്നു. ഈ പുസ്തകത്തിൻ്റെ ഭാഷാശൈലിക്കും അച്ചടിരീതികൾക്കും ചില പ്രത്യേക സവിശേഷതകൾ കാണാം. പൂർണ്ണവിരാമത്തിനുപകരം (*) എന്ന ചിഹ്നമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്നത്തെ മലയാളലിപിയിൽ സാധാരണമായ ഏ, ഓ കാരങ്ങൾ ഇതിൽ കാണുന്നില്ല. മലയാള അക്കങ്ങളാണ് ഉപയോഗിച്ചിട്ടുണ്ട്. ൻ്റ, റ്റ എന്നീ അക്ഷരങ്ങൾ അക്കാലത്തെ പ്രയോഗരീതിപോലെ തന്നെ വ്യക്തമായി വേർതിരിച്ച് എഴുതിയിരിക്കുന്നു. സ്വരാക്ഷരങ്ങൾ ചേരാത്ത വ്യഞ്ജനാക്ഷരങ്ങളെല്ലാം കൂട്ടക്ഷരങ്ങളായി കണക്കാക്കിയിരുന്നതിനാൽ, ഗ്രന്ഥത്തിൽ കൂട്ടക്ഷരങ്ങളുടെ ബാഹുല്യം ശ്രദ്ധേയമാണ്.
People
-
ബെഞ്ചമിൻ ബെയിലി Benjamin Bailey Author
Subjects
Cite this document
ബെഞ്ചമിൻ ബെയിലി. നമ്മുടെ കർത്താവും രക്ഷിതാവുമായ യെശുക്രിസ്തുവിൻ്റെ പുതിയനിയമം - മലയായ്മയിൽ പരിഭാഷയാക്കപ്പെട്ടത - ബെഞ്ചമിൻ ബെയിലി. 1829. Granthappura. Accessed November 22, 2026. https://gpura.org/items/1829-the-new-testament-malayalim/.
ബെഞ്ചമിൻ ബെയിലി. നമ്മുടെ കർത്താവും രക്ഷിതാവുമായ യെശുക്രിസ്തുവിൻ്റെ പുതിയനിയമം - മലയായ്മയിൽ പരിഭാഷയാക്കപ്പെട്ടത - ബെഞ്ചമിൻ ബെയിലി. 1829, Granthappura, gpura.org/items/1829-the-new-testament-malayalim/. Accessed 22 Nov. 2026.
ബെഞ്ചമിൻ ബെയിലി. (1829). നമ്മുടെ കർത്താവും രക്ഷിതാവുമായ യെശുക്രിസ്തുവിൻ്റെ പുതിയനിയമം - മലയായ്മയിൽ പരിഭാഷയാക്കപ്പെട്ടത - ബെഞ്ചമിൻ ബെയിലി. Granthappura. https://gpura.org/items/1829-the-new-testament-malayalim/
ബെഞ്ചമിൻ ബെയിലി (1829) നമ്മുടെ കർത്താവും രക്ഷിതാവുമായ യെശുക്രിസ്തുവിൻ്റെ പുതിയനിയമം - മലയായ്മയിൽ പരിഭാഷയാക്കപ്പെട്ടത - ബെഞ്ചമിൻ ബെയിലി. Granthappura. Available at: https://gpura.org/items/1829-the-new-testament-malayalim/ (Accessed: 22 November 2026).
BibTeX
@misc{gpura10915,
author = {{ബെഞ്ചമിൻ ബെയിലി}},
title = {{നമ്മുടെ കർത്താവും രക്ഷിതാവുമായ യെശുക്രിസ്തുവിൻ്റെ പുതിയനിയമം - മലയായ്മയിൽ പരിഭാഷയാക്കപ്പെട്ടത - ബെഞ്ചമിൻ ബെയിലി}},
year = {1829},
howpublished = {Granthappura},
url = {https://gpura.org/items/1829-the-new-testament-malayalim/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)