Cover of ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽ നിന്ന പരിഭാഷപ്പെടുത്തിയ കഥകൾ

ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽ നിന്ന പരിഭാഷപ്പെടുത്തിയ കഥകൾ

Cherupaithangalku upakarartham englishil ninnu paribhashapeduthiya kadhakal

Year
1824
Pages
207
Language
Malayalam
Views
66
Downloads
2

About this document

കേരളത്തിൽ അച്ചടിച്ച ആദ്യ മലയാളപുസ്തകമായി അറിയപ്പെടുന്ന ഗ്രന്ഥമാണ് 'ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽ നിന്ന പരിഭാഷപ്പെടുത്തിയ കഥകൾ'. ബെഞ്ചമിൻ ബെയിലി പരിഭാഷപ്പെടുത്തിയെടുത്ത ഈ കൃതി കോട്ടയം സി.എം.എസ് പ്രെസ്സിൽ അച്ചടിച്ച് 1824-ൽ പ്രസിദ്ധീകരിച്ചതാണ്. ബെഞ്ചമിൻ ബെയിലിയുടെ 1829ലെ ബൈബിൾ അല്ല, 1824-ൽ ബെഞ്ചമിൻ ബെയിലി തന്നെ ഇംഗ്ലീഷിൽ നിന്ന് പരിഭാഷ ചെയ്ത് പ്രസിദ്ധീകരിച്ച “ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽ നിന്ന പരിഭാഷപ്പെടുത്തിയ കഥകൾ” എന്ന പുസ്തകമാണ് കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം എന്ന് 1980-ൽ ആണ് സ്ഥിതീകരിച്ചത് . ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയിലെ കാറ്റലോഗ് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ വളരെ അവിചാരിതമായാണ് ഈ പുസ്തകം കണ്ടെത്തിയത് എന്ന് ജോർജ് ഇരുമ്പയം മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നുണ്ട്. ഇതോടെ കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകത്തിന്റെ ചരിത്രം 5 വർഷം പുറകോട്ട് പോയി. ലളിതമായി പരിഭാഷപ്പെടുത്തിയ എട്ടോളം കഥകളാണ് ഈ പുസ്തകത്തിൽ അടങ്ങിയിട്ടുള്ളത്.

People


Cite this document

ബെഞ്ചമിൻ ബെയിലി. ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽ നിന്ന പരിഭാഷപ്പെടുത്തിയ കഥകൾ. 1824. Granthappura. Accessed November 22, 2026. https://gpura.org/items/1824-cherupaithangalku-upakarartham/.

ബെഞ്ചമിൻ ബെയിലി. ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽ നിന്ന പരിഭാഷപ്പെടുത്തിയ കഥകൾ. 1824, Granthappura, gpura.org/items/1824-cherupaithangalku-upakarartham/. Accessed 22 Nov. 2026.

ബെഞ്ചമിൻ ബെയിലി. (1824). ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽ നിന്ന പരിഭാഷപ്പെടുത്തിയ കഥകൾ. Granthappura. https://gpura.org/items/1824-cherupaithangalku-upakarartham/

ബെഞ്ചമിൻ ബെയിലി (1824) ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽ നിന്ന പരിഭാഷപ്പെടുത്തിയ കഥകൾ. Granthappura. Available at: https://gpura.org/items/1824-cherupaithangalku-upakarartham/ (Accessed: 22 November 2026).

BibTeX

@misc{gpura10907,
  author = {{ബെഞ്ചമിൻ ബെയിലി}},
  title = {{ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽ നിന്ന പരിഭാഷപ്പെടുത്തിയ കഥകൾ}},
  year = {1824},
  howpublished = {Granthappura},
  url = {https://gpura.org/items/1824-cherupaithangalku-upakarartham/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.